"കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> ചൈനയെന്ന ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Jktavanur എന്ന ഉപയോക്താവ് കെ.എ.യു..പി,എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1 എന്ന താൾ കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ 1 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 4
| color= 4
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:42, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയെന്ന നാട്ടിൽ നിന്നുയർത്തിയതാണീ കൊറോണ
ലോകം മൊത്തം ജനങ്ങളെ തകർക്കുന്നുണ്ടി കൊറോണ
നമുക്കൊരുമിക്കാം ജനങ്ങളെ
കേരളമാകയും ഒത്തുചേർന്നീടാം
ശുചിത്വവും കരുതലും കരുണയും
കോറോണയിൽ മരിക്കാതെ
പരസ്പരം സംരക്ഷിച്ചീടാം
കോറോണയെന്ന മഹാമാരിയെ തുരത്തിടാൻ ജനങ്ങളെ
നാളെയല്ല കൂട്ടരേ
നമ്മൾ ഇന്നുതന്നെ ഉണരണം
വ്യക്തിശുചിത്വവും
നമ്മളാൽ കരുതണം
കരുതലോടെ ഇരിക്കുവിൻ അകലം പാലിക്കുവിൻ
കേരളത്തെ കൈ പിടിച്ചുയർത്തുവിൻ ജനങ്ങളെ

ലത്തീഫ
2 B കുറ്റിയിൽ എ യു പി എസ്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത