കെ.എ.യു.പി.എസ്.പടിയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.എ.യു.പി.എസ്.പടിയം | |
|---|---|
| വിലാസം | |
വെട്ടം വെട്ടം പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | kuttiyilaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19785 (സമേതം) |
| യുഡൈസ് കോഡ് | 32051000507 |
| വിക്കിഡാറ്റ | Q64567655 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 224 |
| പെൺകുട്ടികൾ | 238 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിഷ കെ |
| പി.ടി.എ. പ്രസിഡണ്ട് | പുരുഷോത്തമൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജുഷൈറ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് വെട്ടം. ഈ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 3 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1976 ൽ എൽ.പി. സ്കൂളായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം 1983 -ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യ്തു. ശ്രീ. കുറ്റിയിൽ കറപ്പനാണ് ഈ വിദ്യാാലയത്തിന്റെ ആദ്യക്കാലം മുതൽ ഇന്നുവരെയുള്ള മാനേജർ.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ചുറ്റുമതിലോട് കൂൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളാണ് ഈ സ്കൂൂളിലുള്ളത്. സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, സാമൂഹ്യ ശാസ്ത്ര് ലാബ്, ലൈബ്രറീ കം റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവയ്ക്ക് പുറമെ യു.പി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് ലാബുകളും ലൈബ്രറികളും ഈ സ്കൂളിൽ ഉണ്ട്. മനോാഹരമായ പൂന്തോട്ടം, ഔഷധോദ്യാനം, വാഴത്തോട്ടം, പച്ചക്കറി ക്രിഷി എന്നിവ കുട്ടികൾ പരിപാലിച്ചു പോരുന്നു. സ്റ്റേജ്, കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ജൈവ മാലിന്യ സംസ്ക്കരണത്തിനായി മണ്ണിര കംമ്പോസ്റ്റ് എന്നിവയ്യും ഈ സ്കൂളിൽ ഉണ്ട്. അടുക്കള, 2 സ്റ്റോർ റൂം, കിണർ ആവശ്യമായ ശൂചിമുറികൾ, ശൌചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് ഭാഷാ ക്ലബ്ബ് ഗണിത ക്ലബ്ബ് ശാസ്ത്ര ക്ല്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ന്രിത്ത പരിശീലനം കരട്ടെ ക്ലാസ്സ് വ്യക്തിത്വ വികസന ക്ലാസ്സ് പ്രഭാത ഭക്ഷണം നേർകാഴ്‍ച
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19785
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
