ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്ന താൾ ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ലോക്ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:49, 10 ജനുവരി 2026-നു നിലവിലുള്ള രൂപം

ലോക്ഡൗൺ


ലോക് ‍ഡൗണായി, വീട്ടിൽ ഇരുപ്പായി
ജനങ്ങൾ എല്ലാം ഒന്നായി കൂടുമ്പോൾ
ഇമ്പമുള്ളത് കുടുംബമായി
ഒന്നിച്ചുണ്ണാൻ നേരമതുണ്ട്
ഒന്നിച്ചല്ലോ പാചകവും
ശരീരം അകലം പാലിച്ചു
മനമെല്ലാം ഒന്നായി

സൂര്യനാരായൺ
II A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത