"എ.എൽ.പി.എസ്. വലമ്പിരിമംഗലം/അക്ഷരവൃക്ഷം/കൊവിഡ് എന്ന പേടിസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊവിഡ് എന്ന പേടിസ്വപ്നം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും
കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ
കേട്ടതുകൊണ്ടാണ്  ഉറങ്ങാൻ വൈകിയത്.
മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട്
ഇടയ്ക്കിടെ  കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത്‌ ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി
ഒരപ്പൂപ്പൻ ; അതിൽ നിറയെ ഗൾഫ് മിഠായികളും എനിക്കുള്ള ഡ്രെസ്സുകളുമാണെന്ന് കരുതി.ഞാൻ പുറത്തിറങ്ങി.ആ അപ്പുപ്പൻ
ചുമക്കുകയും തുമ്മുകയും ചെയ്യുന്നു.വായിൽ നിന്നും മുക്കിൽ നിന്നും തെറിച്ചു വീഴുന്ന ഉമിനീരിൽ കൊറോണ വൈറസ് നൃത്തം
വയ്‌ക്കുകയും  അട്ടഹസിക്കുകയും ചെയ്യുന്നു.അവരുടെ തലയിൽ കിരീടമുണ്ട്.ക്രൗൺ എന്ന വാക്കിൽ നിന്നുമാണ് കൊറോണ
എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ.......
പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട്  പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് .
ഞാൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നു..
{{BoxBottom1
| പേര്= യദുകൃഷ്ണൻ കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.എസ്._വലമ്പിരിമംഗലം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20349
| ഉപജില്ല=  ചെർപ്പുളശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട് 
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Padmakumar g|തരം=കഥ}}

14:05, 7 മേയ് 2020-നു നിലവിലുള്ള രൂപം

കൊവിഡ് എന്ന പേടിസ്വപ്നം

രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ കേട്ടതുകൊണ്ടാണ് ഉറങ്ങാൻ വൈകിയത്. മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട് ഇടയ്ക്കിടെ കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത്‌ ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി ഒരപ്പൂപ്പൻ ; അതിൽ നിറയെ ഗൾഫ് മിഠായികളും എനിക്കുള്ള ഡ്രെസ്സുകളുമാണെന്ന് കരുതി.ഞാൻ പുറത്തിറങ്ങി.ആ അപ്പുപ്പൻ ചുമക്കുകയും തുമ്മുകയും ചെയ്യുന്നു.വായിൽ നിന്നും മുക്കിൽ നിന്നും തെറിച്ചു വീഴുന്ന ഉമിനീരിൽ കൊറോണ വൈറസ് നൃത്തം വയ്‌ക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു.അവരുടെ തലയിൽ കിരീടമുണ്ട്.ക്രൗൺ എന്ന വാക്കിൽ നിന്നുമാണ് കൊറോണ എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ....... പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട് പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് . ഞാൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നു..

യദുകൃഷ്ണൻ കെ
എ.എൽ.പി.എസ്._വലമ്പിരിമംഗലം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ