"സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണയും എന്റെ അവധിക്കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | കൊറോണയും എന്റെ അവധിക്കാലവും . <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണയും എന്റെ അവധിക്കാലവും" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സേതുസീതാറാം എ.എൽ.പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 17438 | | സ്കൂൾ കോഡ്= 17438 | ||
| ഉപജില്ല= | | ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
01:09, 11 ഡിസംബർ 2020-നു നിലവിലുള്ള രൂപം
കൊറോണയും എന്റെ അവധിക്കാലവും .
കൊറോണയും എന്റെ അവധിക്കാലവും സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത് . കൂട്ടുകാരുടെ കൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയും കൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ . പക്ഷേ , കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന്, തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല . എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽതന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെ ചെയ്യാൻ പറയുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൊറോണക്കാലത്ത് ഒരുപാട് മനോഹരമായ കാഴ്ചകൾ എനിക്ക് കാണാൻ സാധിച്ചു . എത്ര തരം പക്ഷികൾ! പൂമ്പാറ്റകൾ, തുമ്പികൾ, അങ്ങന പലതും. ഇവയൊക്കെ ഇത്രയും കാലം എവിടെയായിരുന്നു? മനുഷ്യരെ പേടിച്ചു ഒളിച്ചു നിന്നതായിരുന്നോ അവയെല്ലാം? പ്രകൃതി മറ്റുള്ള ജീവികൾക്ക് കൂടിയുള്ളതാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കും ഈ കൊറോണകാലം വന്നത്. എൻറെ കുടുംബത്തോടൊപ്പം രസകരമായ കളികൾ കളിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛനും മുത്തശിയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു തന്നു . കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമുക്ക് ഒത്താരുമയോടെ അതിന് നേരിടാൻ കഴിയണം . ഈ മഹാമാരി ലോകത്തിൽനിന്നുതന്നെ ഇല്ലാതാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 11/ 12/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 11/ 12/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ