"ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/മധുരക്കൂടുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 3: വരി 3:
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<poem>
ഇന്ന് ഞാനെഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ പണിയൊക്കെ കഴിഞ്ഞിരിക്കുന്നു..
ഇന്ന് ഞാനെഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ പണിയൊക്കെ കഴിഞ്ഞിരിക്കുന്നു..
"വാ നമുക്കിത്തിരി പണിയുണ്ട് "അമ്മയോടൊപ്പം നടന്നു.. നല്ല മണം.. കുറച്ചീസമായി ചക്ക ഇട്ടിട്ട് ഒന്നമർത്തി നോക്കി. പഴുത്തിരിക്കുന്നു.. ഞാനും അമ്മയും കൂടി പണി തുടങ്ങി.. വെട്ടലും ചുള പറിക്കലും കുരു കളയലും. എത്ര പണിയാണ് ഒരു ചക്ക നേരാക്കിയെടുക്കാൻ. ഇടയ്ക്ക് ചുളയെടുത്ത് തിന്നാൻ വന്ന അനിയനെ "ഇവടെ കഷ്ടപ്പെട്ടാ ചുളയെടുക്കണത്" എന്നു പറഞ്ഞ് ഓടിച്ചു. പാവം അവൻ. ഞാനിത്രയും ദിവസം ഇതല്ലേ ചെയ്തിരുന്നത് .സങ്കടം തോന്നി. അവനെ വിളിച്ച് ചക്കപ്പഴം കൊടുത്തു. കുറെ സമയം ഞാനും അമ്മയും ചക്കയും. പണിയൊക്കെ കഴിഞ്ഞ് ഒരു ചുളയെടുത്ത് കഴിച്ചു. ഹൊ എന്തു മധുരം! സ്വയം പണി ചെയ്ത് കഴിക്കുമ്പോൾ. കൊറോണക്കാലത്തെ മധുരക്കൂടുതൽ തന്നെ.
"വാ നമുക്കിത്തിരി പണിയുണ്ട് "
 
അമ്മയോടൊപ്പം നടന്നു..  
നല്ല മണം..  
കുറച്ചീസമായി ചക്ക ഇട്ടിട്ട് ഒന്നമർത്തി നോക്കി.  
പഴുത്തിരിക്കുന്നു..  
ഞാനും അമ്മയും കൂടി പണി തുടങ്ങി..  
വെട്ടലും ചുള പറിക്കലും കുരു കളയലും.  
എത്ര പണിയാണ് ഒരു ചക്ക നേരാക്കിയെടുക്കാൻ.  
ഇടയ്ക്ക് ചുളയെടുത്ത് തിന്നാൻ വന്ന അനിയനെ "ഇവടെ കഷ്ടപ്പെട്ടാ ചുളയെടുക്കണത്" എന്നു പറഞ്ഞ് ഓടിച്ചു.  
പാവം അവൻ.  
ഞാനിത്രയും ദിവസം ഇതല്ലേ ചെയ്തിരുന്നത് .
സങ്കടം തോന്നി. അവനെ വിളിച്ച് ചക്കപ്പഴം കൊടുത്തു.  
കുറെ സമയം ഞാനും അമ്മയും ചക്കയും.  
പണിയൊക്കെ കഴിഞ്ഞ് ഒരു ചുളയെടുത്ത് കഴിച്ചു.  
ഹൊ എന്തു മധുരം!  
സ്വയം പണി ചെയ്ത് കഴിക്കുമ്പോൾ.  
കൊറോണക്കാലത്തെ മധുരക്കൂടുതൽ തന്നെ.
</poem>
{{BoxBottom1
{{BoxBottom1
| പേര്= ആരവ്  
| പേര്= ആരവ്  
വരി 19: വരി 35:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

19:30, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മധുരക്കൂടുതൽ

ഇന്ന് ഞാനെഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ പണിയൊക്കെ കഴിഞ്ഞിരിക്കുന്നു..
"വാ നമുക്കിത്തിരി പണിയുണ്ട് "
അമ്മയോടൊപ്പം നടന്നു..
നല്ല മണം..
കുറച്ചീസമായി ചക്ക ഇട്ടിട്ട് ഒന്നമർത്തി നോക്കി.
പഴുത്തിരിക്കുന്നു..
ഞാനും അമ്മയും കൂടി പണി തുടങ്ങി..
വെട്ടലും ചുള പറിക്കലും കുരു കളയലും.
എത്ര പണിയാണ് ഒരു ചക്ക നേരാക്കിയെടുക്കാൻ.
ഇടയ്ക്ക് ചുളയെടുത്ത് തിന്നാൻ വന്ന അനിയനെ "ഇവടെ കഷ്ടപ്പെട്ടാ ചുളയെടുക്കണത്" എന്നു പറഞ്ഞ് ഓടിച്ചു.
പാവം അവൻ.
ഞാനിത്രയും ദിവസം ഇതല്ലേ ചെയ്തിരുന്നത് .
സങ്കടം തോന്നി. അവനെ വിളിച്ച് ചക്കപ്പഴം കൊടുത്തു.
കുറെ സമയം ഞാനും അമ്മയും ചക്കയും.
പണിയൊക്കെ കഴിഞ്ഞ് ഒരു ചുളയെടുത്ത് കഴിച്ചു.
ഹൊ എന്തു മധുരം!
സ്വയം പണി ചെയ്ത് കഴിക്കുമ്പോൾ.
കൊറോണക്കാലത്തെ മധുരക്കൂടുതൽ തന്നെ.

ആരവ്
3 A ജി. ബി. യു. പി. എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത