"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

വൃത്തി

മനുജൻെറ ജീവിതം തുച്ഛമാണേ
ഉള്ളതോ ചിട്ടയാൽമെച്ചമാണേ
എങ്കിലീജന്മം സഫലമാണേ
കളിയാടിടുന്നതാനന്ദമാണേ

അതിനായി നമ്മുടെ പാർപ്പിടവും
മേനിയും പരിസരം നിത്യ മായും
കൃത്യമായി വൃത്തിയായി വെച്ചിടേണം
സന്തോഷമായി വരും നിസ്സംശയം

പോഷക സമ്പന്നമായ ഭോജ്യം
ആരോഗ്യമേകിടും നമ്മിലായി
വൃത്തിഹീനം തരും നിത്യ രോഗം

കൂട്ടരെ നല്ലൊരു നാളെ നേടാൻ
കൂടി നാം ശപഥം എടുത്തിടേണം
വൃത്തിയും ചിട്ടയും നിത്യം ആക്കും
വീട് വിദ്യാലയചുററി ലെല്ലാം "

മറിയം വിപി
3 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത