ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ് .പട്ടണക്കാട്/അക്ഷരവൃക്ഷം/പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34309 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

17:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂക്കൾ


പൂക്കൾ നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ
പല നിറത്തിൽ പല മണത്തിൽ
വിരിഞ്ഞു നിൽക്കും പൂക്കൾ
ചെത്തി ചെമ്പകം മന്ദാരം
കാണും തോറും കൊതി തോന്നും
നിറഞ്ഞ വാസനയകും മുല്ലപ്പൂ
പൂക്കൾ തോറും കളിയാടിടാൻ..
വണ്ടുകൾ മൂളി വരുന്നുണ്ടേ

 


പ്രണവ് പ്രകാശൻ
3 A ജി എൽ പി എസ് പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത