പൂക്കൾ നല്ല പൂക്കൾ ഭംഗിയുള്ള പൂക്കൾ പല നിറത്തിൽ പല മണത്തിൽ വിരിഞ്ഞു നിൽക്കും പൂക്കൾ ചെത്തി ചെമ്പകം മന്ദാരം കാണും തോറും കൊതി തോന്നും നിറഞ്ഞ വാസനയകും മുല്ലപ്പൂ പൂക്കൾ തോറും കളിയാടിടാൻ.. വണ്ടുകൾ മൂളി വരുന്നുണ്ടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത