"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''തത്തമ്മ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/തത്തമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തത്തമ്മ

 
തത്തമ്മേ തത്തമ്മേ...
കളിയാടീടാൻ വരുമോ നീ
ആൽമരക്കൊമ്പിൽ
കെട്ടിയ ഊഞ്ഞാലിൽ ആടാൻ വരുമോ തത്തമ്മേ....
നീയൊരു സുന്ദരിയല്ലേ
നീയെൻ പൊൻകിളിയല്ലേ..
ആൽമരക്കൊമ്പിൽ കൂടുണ്ടാക്കി...
ജീവിതകാലമിരിക്കേണേ.

 

അഭിനന്ദ് വി എ
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത