"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ അഹങ്കാരിയായ മുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
ഒരിടത്തു ഒരു കാട്ടിൽ ഒരു ആമയും ഒരു മുയലും ഉണ്ടായിരുന്നു. അവരിൽ ആമ വളരെ നല്ലവനായിരുന്നു. മുയൽ മഹാ അഹങ്കാരിയും. നിനക്ക് എന്നെപ്പോലെ ഓടാൻ കഴിയില്ലല്ലോയെന്ന് പറഞ്ഞ് മുയൽ ആമയെ എപ്പോഴും  കളിയാക്കും. അതു കേൾക്കുമ്പോൾ ആമക്കു  സങ്കടമാകും. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേരും കൂടി പുഴയിൽ കുളിക്കാൻ പോയി.കുളിച്ചുകൊണ്ടിരുന്നപ്പോൾ മുയൽ പെട്ടെന്ന് ഒഴുക്കിൽപ്പെട്ടു. ഉടൻതന്നെ ആമ നീന്തിപ്പോയി മുയലിനെ രക്ഷിച്ചു. അതിൽപ്പിന്നെ ഒരിക്കലും മുയൽ ആമയെ കളിയാക്കിയിട്ടില്ല. അവർ പിന്നീട് നല്ല  ചങ്ങാതിമാരായി ജീവിച്ചു.

{{BoxBottom1
{{BoxBottom1
| പേര്=സായന്ത് ഷിജു
| പേര്=സായന്ത് ഷിജു
| ക്ലാസ്സ്=2 ബി    
| ക്ലാസ്സ്=2 ബി        <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് മേരീസ് യു പി,സ്‌കൂൾ പൈസക്കരി          

| സ്കൂൾ കോഡ്=13464 
| സ്കൂൾ കോഡ്=13464
| ഉപജില്ല=ഇരിക്കൂർ       
| ഉപജില്ല=ഇരിക്കൂർ     
| ജില്ല= കണ്ണൂർ  
| ജില്ല=കണ്ണൂർ
| തരം= കഥ 
| തരം= കഥ        <!-- കവിത / കഥ  / ലേഖനം --> 
| color=
| color= 2     
}}
}}
{{Verification|name=Mtdinesan|തരം=കഥ}}
{{Verification|name=Mtdinesan|തരം=കഥ}}

20:28, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഹങ്കാരിയായ മുയൽ

ഒരിടത്തു ഒരു കാട്ടിൽ ഒരു ആമയും ഒരു മുയലും ഉണ്ടായിരുന്നു. അവരിൽ ആമ വളരെ നല്ലവനായിരുന്നു. മുയൽ മഹാ അഹങ്കാരിയും. നിനക്ക് എന്നെപ്പോലെ ഓടാൻ കഴിയില്ലല്ലോയെന്ന് പറഞ്ഞ് മുയൽ ആമയെ എപ്പോഴും കളിയാക്കും. അതു കേൾക്കുമ്പോൾ ആമക്കു സങ്കടമാകും. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടുപേരും കൂടി പുഴയിൽ കുളിക്കാൻ പോയി.കുളിച്ചുകൊണ്ടിരുന്നപ്പോൾ മുയൽ പെട്ടെന്ന് ഒഴുക്കിൽപ്പെട്ടു. ഉടൻതന്നെ ആമ നീന്തിപ്പോയി മുയലിനെ രക്ഷിച്ചു. അതിൽപ്പിന്നെ ഒരിക്കലും മുയൽ ആമയെ കളിയാക്കിയിട്ടില്ല. അവർ പിന്നീട് നല്ല ചങ്ങാതിമാരായി ജീവിച്ചു.

സായന്ത് ഷിജു
2 ബി സെന്റ് മേരീസ് യു പി,സ്‌കൂൾ പൈസക്കരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ