"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/കൈ കോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
വരുംദിനംങൾകുഅപ്പുറം
വരുംദിനങ്ങൾക്കുമപ്പുറം
ദുരിതം എന്ന രാക്ഷസൻ  
ദുരിതം എന്ന രാക്ഷസൻ  
ജനഹ്രദയഗളിൽ ആടി ഉലയുനിത
ജനഹൃദയങ്ങളിൽ ആടി  
കേൾവി എന്ന സത്യതിനപുറം
ഉലയുന്നിതാ............
കാഴ്ചയുടെ പൊന് തിളക്കവും വരി വിതറുന്നിതാ  
കേൾവി എന്ന സത്യത്തിനപ്പുറം
നിഴൽ പതിഞ ചായത്തിൽ വരയുനിത കണ്ണീറിൻ ചിത്രം  
കാഴ്ചയുടെ പൊൻ തിളക്കവും  
ആനനത്തിൽ  പുഞ്ചിരി വിരിയും നേരവും  
വരി വിതറുന്നിതാ .........
ഇന്നിതാ മായുന്നു മറയുന്നു   
നിഴൽ പതിഞ ചായത്തിൽ വരക്കുന്നിതാ
സ്നേഹ ദീപം വിതകനയ്
കണ്ണീരിൻ ചിത്രം  
ഒന്നായ് ചേരുന്നിതാ മനുഷ്യ മനസ്സുകൾ തമ്മിൽ  
ആനനത്തിൽ  പുഞ്ചിരി  
വിരിയും നേരവും  
ഇന്നിതാ മായുന്നു ; മറയുന്നു   
സ്നേഹ ദീപം വിതയ്‍ക്കാനായ്
ഒന്നായ് ചേരുന്നിതാ മനുഷ്യ  
മനസ്സുകൾ തമ്മിൽ  
ദിനം പ്രതി കാഴ്ചകൾ  
ദിനം പ്രതി കാഴ്ചകൾ  
നോവിന്റെ മുത്തുകൾ
നോവിന്റെ മുത്തുകൾ
കോർത്തിണക്കം    
കോർത്തിണക്കാം    
മനുഷ്യ നന്മയ്ക്ക്
മനുഷ്യ നന്മയ്ക്ക്


  </poem> </center>
  </poem> </center>
[[പ്രമാണം:ആരണ്യ 2019.jpeg|thumb|150px|center|ആരണ്യ]]
 
{{BoxBottom1
{{BoxBottom1
| പേര്= ആരണ്യ സി എസ്
| പേര്= ആരണ്യ സി എസ്
വരി 33: വരി 38:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

12:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈ കോർക്കാം

വരുംദിനങ്ങൾക്കുമപ്പുറം
ദുരിതം എന്ന രാക്ഷസൻ
ജനഹൃദയങ്ങളിൽ ആടി
ഉലയുന്നിതാ............
കേൾവി എന്ന സത്യത്തിനപ്പുറം
കാഴ്ചയുടെ പൊൻ തിളക്കവും
വരി വിതറുന്നിതാ .........
നിഴൽ പതിഞ ചായത്തിൽ വരക്കുന്നിതാ
കണ്ണീരിൻ ചിത്രം
ആനനത്തിൽ പുഞ്ചിരി
വിരിയും നേരവും
ഇന്നിതാ മായുന്നു ; മറയുന്നു
സ്നേഹ ദീപം വിതയ്‍ക്കാനായ്
ഒന്നായ് ചേരുന്നിതാ മനുഷ്യ
മനസ്സുകൾ തമ്മിൽ
ദിനം പ്രതി കാഴ്ചകൾ
നോവിന്റെ മുത്തുകൾ
കോർത്തിണക്കാം
മനുഷ്യ നന്മയ്ക്ക്

 

ആരണ്യ സി എസ്
8C ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത