"എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/റോസാപൂവിന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/റോസാപൂവിന്റെ അഹങ്കാരം" സംരക്ഷിച്ചിരിക്കുന്നു: schoolwiki...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
റോസാപൂവിന്റെ അഹങ്കാരം
ഒരു പൂന്തോട്ടത്തിൽ കുറേ ചെടികൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ഭംഗിയുള്ള ചെടിയാണ് റോസ് ചെടി. അത് മറ്റുള്ള ചെടികളെ കളിയാക്കുകയും വളരെ അഹങ്കാരിയും ആയിരുന്നു. ഒരു ദിവസം പൂന്തോട്ടത്തിലേക്ക് തേൻ കുരുവി പറന്നു വന്നു. ആ കുരുവിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ റോസിനെ ആയിരുന്നു. അത് റോസാപ്പൂവിൽ നിന്നും തേൻ നുകരാൻ തുടങ്ങി. പിന്നീട് അതിന്റെ ഇതളുകൾ ഓരോന്നും കൊഴിയാൻ തുടങ്ങി.റോസ് തല കുനിച്ചു നിന്നു.അഹങ്കാരം ആപത്ത്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ