"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം (മൂലരൂപം കാണുക)
15:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
നാം ചെയ്യുന്നതിന്റെ കർമ്മഫലമാണ് നമ്മുക്ക് ലഭിക്കുക അത് തന്നെയാണ് ഇപ്പോ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതും. അതു കൊണ്ട് പ്രകൃതിയെ നാം ഒരിക്കലും മലിനമാക്കരുത്. പരിസ്ഥിതിയെ ശുദ്ധിയാക്കലാണ് രോഗ പ്രതിരോധത്തിനുള്ള ഔഷധം. | നാം ചെയ്യുന്നതിന്റെ കർമ്മഫലമാണ് നമ്മുക്ക് ലഭിക്കുക അത് തന്നെയാണ് ഇപ്പോ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതും. അതു കൊണ്ട് പ്രകൃതിയെ നാം ഒരിക്കലും മലിനമാക്കരുത്. പരിസ്ഥിതിയെ ശുദ്ധിയാക്കലാണ് രോഗ പ്രതിരോധത്തിനുള്ള ഔഷധം. | ||
ശുചിത്വം ഉണ്ടായാൽ ഏത് പകർച്ച വാദി യേയും തടുക്കാം. ശുദ്ധിയാണ് രോഗ പ്രതിരോധത്തിന് നിർബന്ധം.പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക എന്നു ള്ളതാണ് രോഗ പ്രതിരോധത്തിനെ തടുക്കാനുള്ള ആരോഗ്യം ഉണ്ടാവുകയുള്ളൂ. ഇന്ന് ഒരോ ദിവസവും നാം കഴിച്ചു കൊണ്ടിരിക്കുന്നത് വിശാംശങ്ങളാണ് അന്യസംസ്ഥാനങ്ങൾ അവർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിശാംശങ്ങൾ കുത്തി നിറക്കുമ്പോൾ നമ്മൾ അവ വാങ്ങിയിട്ട് നമ്മുടെ വയറുകളിൽ കുത്തിനിറയ്ക്കുന്നു.ഇത് കാരണം നാം നിത്യരോഗികളായി മാറുന്നു.ഇന്ന് പുതിയ രോഗങ്ങൾ ഉണ്ടാവുകയും അവ പടർന്നു പിടിക്കുകയും ചെയ്യുന്നു.ഇവയ്ക്കെല്ലാം കാരണം നമ്മുടെ ഭക്ഷണ ശൈലിയും ശുചിത്വമില്ലായ്മയുമാണ്. നല്ല ഭക്ഷണത്തിലൂടെയും ശുചിത്വത്തിലുടെയും നാം നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വളർത്തിയെടുക്കണം. അതിലുടെ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ കഴിയും. | ശുചിത്വം ഉണ്ടായാൽ ഏത് പകർച്ച വാദി യേയും തടുക്കാം. ശുദ്ധിയാണ് രോഗ പ്രതിരോധത്തിന് നിർബന്ധം.പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക എന്നു ള്ളതാണ് രോഗ പ്രതിരോധത്തിനെ തടുക്കാനുള്ള ആരോഗ്യം ഉണ്ടാവുകയുള്ളൂ. ഇന്ന് ഒരോ ദിവസവും നാം കഴിച്ചു കൊണ്ടിരിക്കുന്നത് വിശാംശങ്ങളാണ് അന്യസംസ്ഥാനങ്ങൾ അവർ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളിൽ വിശാംശങ്ങൾ കുത്തി നിറക്കുമ്പോൾ നമ്മൾ അവ വാങ്ങിയിട്ട് നമ്മുടെ വയറുകളിൽ കുത്തിനിറയ്ക്കുന്നു.ഇത് കാരണം നാം നിത്യരോഗികളായി മാറുന്നു.ഇന്ന് പുതിയ രോഗങ്ങൾ ഉണ്ടാവുകയും അവ പടർന്നു പിടിക്കുകയും ചെയ്യുന്നു.ഇവയ്ക്കെല്ലാം കാരണം നമ്മുടെ ഭക്ഷണ ശൈലിയും ശുചിത്വമില്ലായ്മയുമാണ്. നല്ല ഭക്ഷണത്തിലൂടെയും ശുചിത്വത്തിലുടെയും നാം നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വളർത്തിയെടുക്കണം. അതിലുടെ നമുക്ക് പകർച്ചവ്യാധികളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ കഴിയും. | ||
''ആരോഗ്യമുള്ള പരിസ്ഥിതിയിലൂടെയും ശുചിത്വത്തിലൂടെയും നാം നമ്മെ ആരോഗ്യവാനാക്കുക''<br> | |||
''ആരോഗ്യമുള്ള പരിസ്ഥിതിയിലൂടെയും ശുചിത്വത്തിലൂടെയും നാം നമ്മെ | ശുഭം...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാഹിർ ഹസ്സൻ | | പേര്= മാഹിർ ഹസ്സൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |