"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഓർമ്മപ്പെടുത്തൽ

മാനവരെ നിങ്ങൾ ഇനിയെങ്കിലും അറിയുക ............
പ്രകൃതിതൻ വരദാനങൾ ഒന്നൊന്നായി
 നഷ്ട്ടമാകാക്കരുത് നശിപ്പിക്കരുത് ഇനിയെങ്കിലും,
വിപത്തുകൾ ഓരോന്നായി തേടി വരുന്നു
നശിപ്പിച്ചതിൻ തൻ സൂചനകളായ്,
 മഹാമാരി മുതൽ മഹാവ്യാധികൾ വരെ
പ്രകൃതിതൻ സൗന്ദര്യം എല്ലാം നശിപ്പിച്ചു,
 നാം കെട്ടിപ്പൊക്കിയ സൗധങ്ങളിൽ
 തന്നെ ഇരിക്കാൻ ഒരവസരവും നൽകി.
സൂചനകൾ ഓരോന്നായി നൽകി തുടങ്ങി
 ഇനിയെങ്കിലും പഠിക്കുക ഓർക്കുക.
നഷ്ടമാക്കിയതു ഒക്കെയും തിരിച്ചു പിടിച്ചിടാം,
 വന്ന വ്യാധികൾ എല്ലാം ഒന്നായി നേരിടാം,
ഇനി ഒരു വിപത്തിനു കൂടി
വഴി ഒരുക്കാതെ ഒരുമിക്കാം ഒറ്റകെട്ടായി.

അപർണ്ണ ബി എസ്
7 എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത