ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
.
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

10:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അധ്യാപകർ

ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥയിൽ മലയാണ്മയുടെ മധുരം നുകരുമ്പോൾ, പൂമുഖത്ത് ഗണിതത്തിൻ്റെ ടീച്ചറെത്തി. കണിശമായ ക്ലാസിൻ്റെ അച്ചടക്കം. പിന്നെ ശാസ്ത്രത്തിൻ്റെ ടീച്ചർ. ഞങ്ങൾ ആ സി ഡി ൽ ലയിച്ചു. ഹിന്ദി ടീച്ചർ വന്നപ്പോൾ മനസ്സ് ചാനലുകളുടെ ഒച്ചയിലും പാട്ടുകളുടെ ചുവടുവെയ്പുകളിലും. എരിവും പുളിയും കയ്പും നിറഞ്ഞതാവുന്നു ഓരോ ക്ലാസ്സും. മനസ്സ് തൂവലായി അധ്യാപകരെ തൊടുമ്പോൾ, പൊള്ളുന്നില്ല, കരിയുന്നില്ല. പകരം, അഗ്നിച്ചിറകുകളായ് കരുത്ത് നേടുകയാണ്.

ANSU.R.PRATHAP
7 A ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം