ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/അധ്യാപകർ
അധ്യാപകർ
ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥയിൽ മലയാണ്മയുടെ മധുരം നുകരുമ്പോൾ, പൂമുഖത്ത് ഗണിതത്തിൻ്റെ ടീച്ചറെത്തി. കണിശമായ ക്ലാസിൻ്റെ അച്ചടക്കം. പിന്നെ ശാസ്ത്രത്തിൻ്റെ ടീച്ചർ. ഞങ്ങൾ ആ സി ഡി ൽ ലയിച്ചു. ഹിന്ദി ടീച്ചർ വന്നപ്പോൾ മനസ്സ് ചാനലുകളുടെ ഒച്ചയിലും പാട്ടുകളുടെ ചുവടുവെയ്പുകളിലും. എരിവും പുളിയും കയ്പും നിറഞ്ഞതാവുന്നു ഓരോ ക്ലാസ്സും. മനസ്സ് തൂവലായി അധ്യാപകരെ തൊടുമ്പോൾ, പൊള്ളുന്നില്ല, കരിയുന്നില്ല. പകരം, അഗ്നിച്ചിറകുകളായ് കരുത്ത് നേടുകയാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം