"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / * മഹാവ്യാധി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ
മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ
കൊറോണ എന്നൊരു മഹാവ്യാധി
കൊറോണ എന്നൊരു മഹാവ്യാധി
കൊറോണ എന്ന പദത്തിന൪ഥം
കൊറോണ എന്ന പദത്തിന൪ഥം
ആരും കൊതിക്കും കിരീടമല്ലോ
ആരും കൊതിക്കും കിരീടമല്ലോ




ചെെനയിൽ നിന്നും പറന്നെത്തി
ചെെനയിൽ നിന്നും പറന്നെത്തി
ലോകരെയെല്ലാം  ‍‍‍ഞെട്ടി‍ച്ചു
ലോകരെയെല്ലാം  ‍‍‍ഞെട്ടി‍ച്ചു
പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ
പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ
സമ്പന്നരെന്നോ ദരിദ്രരെന്നേ
 
സമ്പന്നരെന്നോ ദരിദ്രരെന്നോ 
 
കൊട്ടാരമെന്നോ കുടിലെന്നോ
കൊട്ടാരമെന്നോ കുടിലെന്നോ
യാതൊരു ഭേദവുമില്ലാതെ
യാതൊരു ഭേദവുമില്ലാതെ
എവിടെയും എത്തും കൊറോണ
എവിടെയും എത്തും കൊറോണ




മരുന്നുമില്ല മന്ത്രവും ഇല്ല
മരുന്നുമില്ല മന്ത്രവും ഇല്ല
സൂക്ഷിക്കേണ്ടതു നമ്മളെ തന്നെ
 
സൂക്ഷിക്കേണ്ടതു നമ്മൾ തന്നെ
 
ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ
ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ
അനുസരിക്കാ൯ ശീലിക്കേണം
അനുസരിക്കാ൯ ശീലിക്കേണം
സമൂഹ വ്യാപനം ഒഴിവാക്കണം
 
സമൂഹ വ്യാപനം ഒഴിവാക്കേണം
 
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച്
സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച്
വൃത്തിയായി കൈ കഴുകേണം
വൃത്തിയായി കൈ കഴുകേണം




ആതുരസേവനം ൮തമായെടുത്ത
ആതുരസേവനം ൮തമായെടുത്ത
സോദരരാണേ ആശുപത്രികളിൽ
സോദരരാണേ ആശുപത്രികളിൽ
അശരണ൪ക്കായ് അഹോരാത്രം
അശരണ൪ക്കായ് അഹോരാത്രം
മരുന്നും ഭക്ഷണവുമെത്തിക്കാന്
 
മരുന്നും ഭക്ഷണവുമെത്തിക്കാൻ
 
യത്നിക്കും സന്ന‍ദ്ധ സംഘടനകൾ  
യത്നിക്കും സന്ന‍ദ്ധ സംഘടനകൾ  
മഴയും കാറ്റും വെയിലും കൊണ്ട്
മഴയും കാറ്റും വെയിലും കൊണ്ട്
പോലീസ് സേന നിരത്തുകളിൽ  
പോലീസ് സേന നിരത്തുകളിൽ  
ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯
ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯
ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും
ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും




‌നമിക്കു നമ്മൾ നമിക്കു നമ്മൾ
‌നമിക്കു നമ്മൾ നമിക്കു നമ്മൾ
“ലോകാ സമസ്താ സുഖിനോ ഭവന്തു"
“ലോകാ സമസ്താ സുഖിനോ ഭവന്തു"


വരി 44: വരി 70:
</center>
</center>


{{BoxBottom1 | പേര്=  ഹരിശങ്കർ സി എ | ക്ലാസ്സ്=9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം  | തരം= കവിത ഇത്  <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്=  ഹരിശങ്കർ സി എ
| ക്ലാസ്സ്=9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=വിദ്യാധിരാജ ഇ  എം എച്ച് എസ് എസ്, ആറ്റിങ്ങൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42078
| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം
  | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

21:51, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 മഹാവ്യാധി

മനുഷ്യരാശിയെ ഭീ‍തിയിലാഴ്ത്തിയ

കൊറോണ എന്നൊരു മഹാവ്യാധി

കൊറോണ എന്ന പദത്തിന൪ഥം

ആരും കൊതിക്കും കിരീടമല്ലോ


ചെെനയിൽ നിന്നും പറന്നെത്തി

ലോകരെയെല്ലാം ‍‍‍ഞെട്ടി‍ച്ചു

പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ

സമ്പന്നരെന്നോ ദരിദ്രരെന്നോ

കൊട്ടാരമെന്നോ കുടിലെന്നോ

യാതൊരു ഭേദവുമില്ലാതെ

എവിടെയും എത്തും കൊറോണ


മരുന്നുമില്ല മന്ത്രവും ഇല്ല

സൂക്ഷിക്കേണ്ടതു നമ്മൾ തന്നെ

ലോക്ക് ഡൗൺ എന്നൊരു ലക്ഷ്മണരേഖ

അനുസരിക്കാ൯ ശീലിക്കേണം

സമൂഹ വ്യാപനം ഒഴിവാക്കേണം

വ്യക്തി ശുചിത്വം പാലിക്കേണം

സോപ്പുകൾ ഹാൻഡ് വാഷുകൾ ഉപ‌യോഗിച്ച്

വൃത്തിയായി കൈ കഴുകേണം


ആതുരസേവനം ൮തമായെടുത്ത

സോദരരാണേ ആശുപത്രികളിൽ

അശരണ൪ക്കായ് അഹോരാത്രം

മരുന്നും ഭക്ഷണവുമെത്തിക്കാൻ

യത്നിക്കും സന്ന‍ദ്ധ സംഘടനകൾ

മഴയും കാറ്റും വെയിലും കൊണ്ട്

പോലീസ് സേന നിരത്തുകളിൽ

ഈ മഹാമാരിയിൽ നിന്നും മുക്തരാക്കാ൯

ഓടി നടക്കും സ൪ക്കാരും രാഷ്ട്രീയനേതാക്കളും


‌നമിക്കു നമ്മൾ നമിക്കു നമ്മൾ

“ലോകാ സമസ്താ സുഖിനോ ഭവന്തു"


ഹരിശങ്കർ സി എ
9 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത