"എ.കെ.എം.എച്ച്.എസ്. കുടവൂർ/അക്ഷരവൃക്ഷം/ഹരിതഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഹരിതഭൂമി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഹരിതഭൂമി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഹരിതഭൂമി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഹരിതാഭയേകി നിൽക്കുമീ പ്രകൃതി  
ഹരിതാഭയേകി നിൽക്കുമീ പ്രകൃതി  
ദൈവത്തിൻ വരദാനമാണെന്നോർക്കുക നാം  
ദൈവത്തിൻ വരദാനമാണെന്നോർക്കുക നാം  
ക്രൂരനാം മനുഷ്യമൃഗങ്ങൾ നിരന്തരം  
ക്രൂരനാം മനുഷ്യ മൃഗങ്ങൾ നിരന്തരം  
വേട്ടയാടുന്നീ മാതാവിനെ…  
വേട്ടയാടുന്നീ മാതാവിനെ…  
കാലങ്ങളായുള്ള പീഡനമേറുമമ്മ  
കാലങ്ങളായുള്ള പീഡനമേറുമമ്മ  
വരി 14: വരി 13:
അമ്മതൻ സങ്കടമാണെന്നോർക്കു...  
അമ്മതൻ സങ്കടമാണെന്നോർക്കു...  
വെട്ടി മാറ്റില്ല വൃക്ഷങ്ങളൊന്നുമേ  
വെട്ടി മാറ്റില്ല വൃക്ഷങ്ങളൊന്നുമേ  
ഇടിച്ചു നികത്തില്ല കുന്നും വയലും
ഇത്തരം പ്രതിജ്ഞയെടുക്കുക നാം
നെഞ്ചോടടക്കി പിടിക്കാം ആ അമ്മയേ...


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= MUHSINA A
| പേര്= മുഹ്‍സീന എ 
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=AKMHS KUDAVOOR         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.കെ.എം.എച്ച്.എസ്. കുടവൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42074  
| സ്കൂൾ കോഡ്= 42074  
| ഉപജില്ല= ATTINGAL     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= THIRUVANANTHAPURAM
| ജില്ല= തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>
{{Verification4|name=Sunirmaes| തരം= കവിത}}

20:48, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹരിതഭൂമി

ഹരിതാഭയേകി നിൽക്കുമീ പ്രകൃതി
ദൈവത്തിൻ വരദാനമാണെന്നോർക്കുക നാം
ക്രൂരനാം മനുഷ്യ മൃഗങ്ങൾ നിരന്തരം
വേട്ടയാടുന്നീ മാതാവിനെ…
കാലങ്ങളായുള്ള പീഡനമേറുമമ്മ
അവശയായ് മാറിയെന്നോർക്കുക നാം
പ്രകൃതി ദുരന്തമായി നമ്മെ വേട്ടയാടുന്നത്
അമ്മതൻ സങ്കടമാണെന്നോർക്കു...
വെട്ടി മാറ്റില്ല വൃക്ഷങ്ങളൊന്നുമേ
ഇടിച്ചു നികത്തില്ല കുന്നും വയലും
ഇത്തരം പ്രതിജ്ഞയെടുക്കുക നാം
നെഞ്ചോടടക്കി പിടിക്കാം ആ അമ്മയേ...

 

മുഹ്‍സീന എ
8 A എ.കെ.എം.എച്ച്.എസ്. കുടവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത