"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ഈനൂറ്റാണ്ടിലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈനൂറ്റാണ്ടിലെ വിപത്ത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
20:56, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈനൂറ്റാണ്ടിലെ വിപത്ത്
കോവിഡ്19, കൊറോണ എങ്ങും ഇതേ കേൾക്കാനുള്ളൂ.ഇത്തവണ മധൃവേനലവധി വീട്ടിനകത്തായി.പരീക്ഷകൾ മാറ്റിവച്ചു.കൊറോണ അതിലും വലിയ പരീക്ഷണം.രണ്ടരമാസംമുന്പ് ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട വൈറസിന്റെ പിടിയിലാണ് ഇന്ന് ലോകം.രണ്ട്മാസംകൊണ്ട് ഒരു മഹാമാരിയായി എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു.ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചു. ലക്ഷങ്ങളുടെ ജീവനെടുത്തു.ലോകം മുഴുവൻ ഇതിനെ പ്രതിരോധിക്കാൻ വീട്ടിലിരിക്കയാണ്.ലോകാരോഗ്യസംഘടനയുടെയും അതാത് രാജ്യത്തെ അധികാരികളുടെയും നിർദ്ദേശപ്രകാരമാണിത്. വന്യമൃഗങ്ങളിൽ നിന്നോ പക്ഷികളിൽ നിന്നോ മനുഷ്യരിലേക്ക് പടർന്ന വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ജൈത്രയാത്ര തുടരുകയാണ്.മനുഷരാശി ഒന്നിച്ച് പരിശ്രമിച്ചാൽ മാത്രമേ ഇതിനെ കടിഞ്ഞാണിടാനാകൂ.നമുക്ക് വീട്ടിലിരുന്ന് ഇതിനായി പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം