"ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/എന്റെ നിശാഗന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ നിശാഗന്ധി | color= 3 }} നി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
നിശാഗന്ധി രാത്രിയിൽ വിരിയുന്ന ഒരു പൂവാണ്.മലബാർ ഭാഗങ്ങളിൽ അനന്തശയനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.കള്ളിമുൾച്ചെടിയുടെ കുടുംബത്തിൽ പെടുന്ന ഈ സസൃം സംസ്കൃതത്തിൽ ബ്രഹ്മകമലം എന്ന പേരിലാണ് അറിയപ്പെടുന്നത്.വിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഹൈന്ദവ ഭവനങ്ങളിൽ നിശാഗന്ധി വളർത്തപ്പെടുന്നു.വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈചെടിയുടെഇല നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്.ഇതിൻറെ സുഗന്ധവും നിറവും രാത്രി സഞ്ചാരികളായ നിരവധി ജീവികളെ ആകർഷിക്കുന്നു.രാത്റി മുഴുവൻ സുഗന്ധം പരത്തി രാവിലെയോടെ വാടി പോകുന്ന നിശാഗന്ധിയുടെ മണവും സൗന്ദര്യവും നമ്മൾ അനുഭവിച്ചറിയേണ്ടതാണ്. | നിശാഗന്ധി രാത്രിയിൽ വിരിയുന്ന ഒരു പൂവാണ്.മലബാർ ഭാഗങ്ങളിൽ അനന്തശയനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.കള്ളിമുൾച്ചെടിയുടെ കുടുംബത്തിൽ പെടുന്ന ഈ സസൃം സംസ്കൃതത്തിൽ ബ്രഹ്മകമലം എന്ന പേരിലാണ് അറിയപ്പെടുന്നത്.വിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഹൈന്ദവ ഭവനങ്ങളിൽ നിശാഗന്ധി വളർത്തപ്പെടുന്നു.വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈചെടിയുടെഇല നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്.ഇതിൻറെ സുഗന്ധവും നിറവും രാത്രി സഞ്ചാരികളായ നിരവധി ജീവികളെ ആകർഷിക്കുന്നു.രാത്റി മുഴുവൻ സുഗന്ധം പരത്തി രാവിലെയോടെ വാടി പോകുന്ന നിശാഗന്ധിയുടെ മണവും സൗന്ദര്യവും നമ്മൾ അനുഭവിച്ചറിയേണ്ടതാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭി റാം രമേശ് | ||
| ക്ലാസ്സ്= 3A | | ക്ലാസ്സ്= 3A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
20:56, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ നിശാഗന്ധി
നിശാഗന്ധി രാത്രിയിൽ വിരിയുന്ന ഒരു പൂവാണ്.മലബാർ ഭാഗങ്ങളിൽ അനന്തശയനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.കള്ളിമുൾച്ചെടിയുടെ കുടുംബത്തിൽ പെടുന്ന ഈ സസൃം സംസ്കൃതത്തിൽ ബ്രഹ്മകമലം എന്ന പേരിലാണ് അറിയപ്പെടുന്നത്.വിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഹൈന്ദവ ഭവനങ്ങളിൽ നിശാഗന്ധി വളർത്തപ്പെടുന്നു.വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈചെടിയുടെഇല നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്.ഇതിൻറെ സുഗന്ധവും നിറവും രാത്രി സഞ്ചാരികളായ നിരവധി ജീവികളെ ആകർഷിക്കുന്നു.രാത്റി മുഴുവൻ സുഗന്ധം പരത്തി രാവിലെയോടെ വാടി പോകുന്ന നിശാഗന്ധിയുടെ മണവും സൗന്ദര്യവും നമ്മൾ അനുഭവിച്ചറിയേണ്ടതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം