"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/വീഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
നാലു വർഷത്തെ ഉറക്കത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂടപ്പിറപ്പുകളെയാണ് . ഞാൻ ഉദ്ദേശിച്ചത് മനുഷ്യരെ തന്നെ . എന്റെ വർഗത്തിനിതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്ക് വലിയൊരു പരിശോധന തന്നെ വേണ്ടി വന്നു . ഇത്രയും വര്ഷം കോമയിലായിരുന്നു . അന്നത്തെ ആ അപകടം എന്റെ നാലു വര്ഷം കവർന്നെടുത്തു . ഇത്രയും കാലം എന്ത് സംഭവിച്ചു . എത്ര മാറ്റം വന്നു . .. | നാലു വർഷത്തെ ഉറക്കത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂടപ്പിറപ്പുകളെയാണ് . ഞാൻ ഉദ്ദേശിച്ചത് മനുഷ്യരെ തന്നെ . എന്റെ വർഗത്തിനിതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്ക് വലിയൊരു പരിശോധന തന്നെ വേണ്ടി വന്നു . ഇത്രയും വര്ഷം കോമയിലായിരുന്നു . അന്നത്തെ ആ അപകടം എന്റെ നാലു വര്ഷം കവർന്നെടുത്തു . ഇത്രയും കാലം എന്ത് സംഭവിച്ചു . എത്ര മാറ്റം വന്നു . .. | ||
അന്നത്തെ വീട്ടിലല്ല ഇന്നെന്റെ താമസം . മഹാരാഷ്ട്രയിലെ ഒരു ജില്ലയിലാണ് . ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണ് . ചൈന യിൽ ഉദ്ഭവിച്ച കൊറോണ ആണ് ഈ മഹാമാരി പരത്തുന്നതെന്നു അറിയാൻ കഴിഞ്ഞു . ഇപ്പോൾ എനിക്ക് മെല്ലെ ഭേദമായി വരുന്നു . ആ അപകടം 4 വർഷത്തിന് ശേഷം എന്റെ ജീവിതം തിരിച്ചു തന്നെങ്കിൽ ചികിത്സ തേടാൻ കഴിയാത്ത എത്രയോ പേർ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു വീഴുന്നു . | |||
അന്നത്തെ വീട്ടിലല്ല ഇന്നെന്റെ താമസം . മഹാരാഷ്ട്രയിലെ ഒരു ജില്ലയിലാണ് . ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമാണ് . ചൈന യിൽ ഉദ്ഭവിച്ച കൊറോണ ആണ് ഈ മഹാമാരി പരത്തുന്നതെന്നു അറിയാൻ കഴിഞ്ഞു . ഇപ്പോൾ എനിക്ക് മെല്ലെ ഭേദമായി വരുന്നു . ആ അപകടം 4 വർഷത്തിന് ശേഷം എന്റെ ജീവിതം തിരിച്ചു തന്നെങ്കിൽ ചികിത്സ തേടാൻ കഴിയാത്ത എത്രയോ പേർ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു വീഴുന്നു . | |||
ഇന്നിവിടെ മഹാരാഷ്ട്രയിൽ മരിച്ചത് 34 പേരാണ് . കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി വീണപ്പോൾ പഴയ കാലങ്ങളിലെ മണ്ണിന്റെ മണം ഇവിടുത്തെ കാറ്റിനും ഉണ്ടെന്നു തോന്നി . അന്നത്തെ പ്രകൃതി , വായു , വെള്ളം ഇവയെല്ലാം എത്രയോ മാറി മറിഞ്ഞിരിക്കുന്നു . വെറും നാല് വര്ഷം കൊണ്ട് . | |||
ഇന്നിവിടെ ഉയരുന്നത് മരണത്തിന്റെ ഗന്ധമാണ് . വീശുന്നത് ഭീതിയുടെ കാറ്റാണ്. | ഇന്നിവിടെ ഉയരുന്നത് മരണത്തിന്റെ ഗന്ധമാണ് . വീശുന്നത് ഭീതിയുടെ കാറ്റാണ്. | ||
കോമയിലായതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ ഞാനിപ്പോൾ നല്ലവനാണ് .. രോഗം തീ പോലെ പടർന്നു പിടിക്കുന്ന ഈ സിറ്റിയിൽ , കഴിഞ്ഞ ദിവസം നടന്ന കാര്യം ഓർത്തു വേദനിക്കാനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുന്നില്ല . ഉറക്കമുണർന്ന എനിക്ക് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തെ കാണാൻ വയ്യ ………!!! | കോമയിലായതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ ഞാനിപ്പോൾ നല്ലവനാണ് .. രോഗം തീ പോലെ പടർന്നു പിടിക്കുന്ന ഈ സിറ്റിയിൽ , കഴിഞ്ഞ ദിവസം നടന്ന കാര്യം ഓർത്തു വേദനിക്കാനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിയുന്നില്ല . ഉറക്കമുണർന്ന എനിക്ക് ഉറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തെ കാണാൻ വയ്യ ………!!! | ||
വരി 27: | വരി 28: | ||
| സ്കൂൾ കോഡ്= 27014 | | സ്കൂൾ കോഡ്= 27014 | ||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} | {{Verification|name= Anilkb| തരം=കഥ }} |
22:51, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വീഥി
നാലു വർഷത്തെ ഉറക്കത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂടപ്പിറപ്പുകളെയാണ് . ഞാൻ ഉദ്ദേശിച്ചത് മനുഷ്യരെ തന്നെ . എന്റെ വർഗത്തിനിതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്ക് വലിയൊരു പരിശോധന തന്നെ വേണ്ടി വന്നു . ഇത്രയും വര്ഷം കോമയിലായിരുന്നു . അന്നത്തെ ആ അപകടം എന്റെ നാലു വര്ഷം കവർന്നെടുത്തു . ഇത്രയും കാലം എന്ത് സംഭവിച്ചു . എത്ര മാറ്റം വന്നു . ..
എന്റെ ഭൂമിയിൽ വീണ്ടും ഉന്മേഷത്തിന്റെ പ്രകാശം കടന്നു വരണം . ഉത്സാഹത്തിന്റെ കാറ്റു വീശണം …….. ലോകത്തെ ഓരോ വീധികളിലും ശ്വസിക്കാൻ, കരുത്തിന്റെ വായു വേണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ