"ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കോവിഡ് 19 മുൻകരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Verification|name=Sachingnair| തരം= ലേഖനം}}
07:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 മുൻകരുതലുകൾ
1 - രോഗബാധിതമേഖലകളിലേക്ക് യാത്രകൾ പരമാവധി ഒഴിവാക്കുക.
2 - കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക.
3 - കൂട്ടം കൂടൽ പരമാവധി ഒഴിവാക്കുക.
4 - ഹസ്തദാനം ഒഴിവാക്കുക. വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുക.
5 - തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂപേപ്പർ ഉപയോഗിക്കുക. ഉപയോഗശേഷം അവ ശരിയായ രീതിയിൽ സംസ്കരിക്കുക.
6 - കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും ഉരച്ച് കഴുകണം.
7 - ആശുപത്രികളുമായോ അല്ലെങ്കിൽ പൊതുയിടത്തോ ഇടപഴകി കഴിഞ്ഞശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഇടയ്ക്കിടെ ഇത് ആവർത്തിക്കുക.
സ്വാതി കെ സുധീർ
3 A ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം