"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ സൃഷ്ടാവിൻ പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=2     
| color=2     
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

11:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൃഷ്ടാവിൻ പരീക്ഷണം

                                                                                             


▪️▪️▪️▪️▪️▪️▪️▪️
ലോകമെങ്ങും മഹാമാരിതൻ-
ജീവൻ പൊലിഞ്ഞു ലക്ഷം കവിഞ്ഞു മനുഷ്യന്!
എന്ത്? എങ്ങനെ?
ഭയം കൊണ്ട് വിറച്ചു-
 'കേരളം തൻ നാട് ' ആശ്വാസമേകി -
ആരോഗ്യ പ്രവർത്തകർ
സന്നദ്ധ സേവകർ ഉറക്കമിളച്ചു നാടിന്
കാവലിരുന്നു.....
▫️▫️▫️▫️▫️▫️▫️▫️


സിയ ആമിന.എൽ.സി
6G വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത