"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}

21:55, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

സ്നേഹിക്കാം ഈ പ്രകൃതിയെ
സംരക്ഷിക്കാം ഈ ഭൂമിയെ
മലിനമാക്കല്ലേ നിങ്ങൾ
ഈ തോടും പുഴയും
മുറിച്ചു മാറ്റല്ലേ നിങ്ങൾ ഈ മരങ്ങളെ ....
മലകളും കുന്നുകളും
ഇടിച്ചു നിരത്തല്ലേ ....
നമുക്ക് വേണ്ടി നമ്മൾ
മാറ്റണം ഈ പ്രകൃതിയെ .....
സംരക്ഷിക്കൂ ഈ ഭൂമിയേ ....

സഹൽ .ടി .കെ
3 B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത