പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

സ്നേഹിക്കാം ഈ പ്രകൃതിയെ
സംരക്ഷിക്കാം ഈ ഭൂമിയെ
മലിനമാക്കല്ലേ നിങ്ങൾ
ഈ തോടും പുഴയും
മുറിച്ചു മാറ്റല്ലേ നിങ്ങൾ ഈ മരങ്ങളെ ....
മലകളും കുന്നുകളും
ഇടിച്ചു നിരത്തല്ലേ ....
നമുക്ക് വേണ്ടി നമ്മൾ
മാറ്റണം ഈ പ്രകൃതിയെ .....
സംരക്ഷിക്കൂ ഈ ഭൂമിയേ ....

സഹൽ .ടി .കെ
3 B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത