"എ.എം.എൽ.പി.എസ്.കൈനിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMLPS KAINIKKARA (സംവാദം | സംഭാവനകൾ)
No edit summary
9496129428 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അക്ഷരവൃക്ഷം
പറവ വന്നു
[[{{PAGENAME}}/എന്റെ പ്രകൃതി


{{BoxTop1
ഹായ് പറവ വന്നു
| തലക്കെട്ട്= ലേഖനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
പാറി വന്നു
}}
 
"ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി' ഇതു നിന്റെ എന്റെയും ചരമ ശുശ്രൂഷക്കായ് ഹൃദയത്തിലിന്നേ കുറിച്ച ഗീതം'"
ചിറകുവിരിച്ചു വന്നു
      നമ്മുടെയൊക്കെ വിവേകശൂന്യമായ പ്രവർത്തികൾ കാരണം മരിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ നോക്കി വിലപിക്കുന്ന പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പിന്റെ വരികളാണിത് '
 
        പ്രക്യതി സ്നേഹം എന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ഓടിയെത്തുന്നേ ചോദ്യമാണ് എന്താണ് പ്രക്യതി സ്നേഹം എന്നത് 'കൂട്ടുകാരെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണ് പ്രകൃതി ''ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി എല്ലാമാണ്. നമ്മൾ പ്രക്യതി യെ സ്നേഹിക്കുമ്പോഴാണ് പരിസ്ഥിതിക്ക് ജീവൻ വെക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കണമെങ്കിൽ നമ്മൾ പരിസ്ഥിതിയുമായി ആത്മബന്ധം പുലർത്തണം'' ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകൾ പ്രസക്തമാകുന്നത്. "നിങ്ങൾക്ക് വേണ്ടതെല്ലാം നിന്നിലും നിന്റെ ചുറ്റിലുമുണ്ട്"
പാറി പാറി വന്നു
        ചുറ്റിലും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതിയെ തന്നെയാണ് നമ്മുടെ പൂർവ്വികർ പ്രകൃതിയെ സ്നേഹിച്ചത് കൊണ്ടാണ് നാം ഇന്നിവിടെ ജീവിക്കുന്നത്. അത് പോലെ നമുക്കും നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് സ്നേഹിച്ചു കൊണ്ട് നമ്മുടെ വരും തലമുറയോടുള്ള കടമ നിറവേറ്റാം."നാളത്തെ നന്മക്കായി നമുക്ക് നടാം ഒരു തൈ"
 
{{BoxBottom1
പല പല ഒച്ചകൾ കേട്ടൂ
| പേര്= ഫഹ്മിത .ടി .പി
 
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
പാറി പാറി രസിച്ചു
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
കൂട്ടിനു തേടി നടന്നു
| സ്കൂൾ= എ.എം.എൽ.പി,എസ്.കൈനിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്= 19724
അതാ വന്നൊരു മൈന
| ഉപജില്ല=  തിരുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
 
| ജില്ല=  മലപ്പുറം
ഹായ് ഹായ് ചിരിച്ചു കളിച്ചു
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
കണ്ടും ചിരിച്ചും രസിച്ചും
}}
 
പാറി പാറി നടന്നു
 
പറന്നു പറന്നു ഉയർന്നു
"https://schoolwiki.in/എ.എം.എൽ.പി.എസ്.കൈനിക്കര/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്