"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/എന്റെ നഷ്ടപ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| ഉപജില്ല=തുറവൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തുറവൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ     
| ജില്ല=ആലപ്പുഴ     
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= കവിത}}

15:31, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ നഷ്ടപ്രണയം

 ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
 പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ
     വിടരാത്ത മൊട്ടിൻ സുഗന്ധത്തിനപ്പുറം
പാടാത്ത പാട്ടിൻ ഈണത്തിനപ്പുറം
ആത്‌മാവിൻ ഉള്ളിലെ തേങ്ങലായി
  ഉയരുമ്പോൾ ഓർമ്മിച്ചിടുന്നു നിൻ മൃദു മന്ത്രണം
    കാണുന്ന വിളക്കിൻ തിരിനാളം
പോൽ ജ്വലിച്ചിടുന്നു നിൻ ഓർമ്മകൾ എന്നിൽ
 കരിന്തിരി കത്താൻ എണ്ണയുടെ ആവശ്യമില്ലെന്ന സത്യം
പൊള്ളുന്ന യാഥാർഥ്യമായി തീരുന്നു എന്നിൽ
   വെറുക്കുന്നു ഞാനീ ഉച്ച നീതത്വങ്ങളെ,
  എന്റെ മനസിന്റെ മോഹങ്ങളെ തല്ലികെടുത്തിയ ജാതിയെ
    ജാതിയുടെ പേരിൽ വലിച്ചെറിഞ്ഞപ്പോൾ
ചാരമായി തീരുന്നു എൻ ഹൃദയം
ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
 പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ...
 

വിഷ്ണുപ്രിയ
12 എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത