ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=Covid 19 <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/Covid 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

Covid 19

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി
വന്നൊരു വൈറസാണിവൻ
ഉറ്റോരുമില്ല ഉടയോരുമില്ല
പരസ്പര ബന്ധവുമില്ല
കാണാനുമില്ല കേൾക്കാനുമില്ല അറിയാനുമില്ല
ഓ... ദുഃഖത്തിലാഴ്ത്തി യിവൻ.,
ലോകം മുഴുവൻ |ഭീതിയിലാഴ്ത്താൻ വന്നവണാനിവൻ
രക്ഷ നേടാനായി
വീട്ടിൽ തന്നെ
 കഴിഞ്ഞിടാം.
സാമൂഹ്യ അകലം പാലിക്കാം
സമൂഹ നൻമക്കായ്
നമ്മുടെ നാടിനെ രക്ഷിക്കാം.

ലിബ. സി
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത