ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി
വന്നൊരു വൈറസാണിവൻ
ഉറ്റോരുമില്ല ഉടയോരുമില്ല
പരസ്പര ബന്ധവുമില്ല
കാണാനുമില്ല കേൾക്കാനുമില്ല അറിയാനുമില്ല
ഓ... ദുഃഖത്തിലാഴ്ത്തി യിവൻ.,
ലോകം മുഴുവൻ |ഭീതിയിലാഴ്ത്താൻ വന്നവണാനിവൻ
രക്ഷ നേടാനായി
വീട്ടിൽ തന്നെ
കഴിഞ്ഞിടാം.
സാമൂഹ്യ അകലം പാലിക്കാം
സമൂഹ നൻമക്കായ്
നമ്മുടെ നാടിനെ രക്ഷിക്കാം.