"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 2 }} <center><poem> മഴവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| തരം=    കവിത  
| തരം=    കവിത  
| color=    2}}
| color=    2}}
{{Verification|name=PRIYA|തരം= കവിത}}

16:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴവില്ല്

 
മഴവില്ല്
മാനത്തെ മഴവില്ലിനെത്ര നിറം
 മാനത്തെ മഴവില്ലിനേഴു നിറം
 ആദ്യം കാണാം വയലറ്റ്
പിന്നെ കാണാം ഇൻഡിഗോ
 മൂന്നാമത്തെ നീലനിറം
നാലാം സ്ഥാനം പച്ചയ്ക്ക്
 അഞ്ചാമത്തെ നിറമേത് ?
 മഞ്ഞ മഞ്ഞ മഞ്ഞ നിറം
ആറാമത്തവൻ ഓറഞ്ച്
ഏഴാമറ്റം ചുവപ്പുനിറം
 എന്തൊരു ചന്തം മഴവില്ല്


ഉത്തര ഡി.എസ്..
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത