"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/എൻ്റെ കഥ : കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ കഥ : കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

19:57, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ്റെ കഥ  : കൊറോണ

ഞാൻ കൊറോണ , നിങ്ങൾ ഒന്ന് ഞെട്ടി ! അല്ലേ ?. പേടിക്കാതെ ശാന്തമായി എൻ്റെ കഥ ഒന്ന് കേട്ട് നോക്കൂ. എൻ്റെ ജനനം ചൈനയിലാണ്. ഞാൻ കാരണം വരുന്ന അസുഖത്തിന് കോവിഡ് 19 എന്നും പറയും . ഞങ്ങളുടെ കുടുംബത്തിൽ ഒത്തിരി പേരുണ്ട്. അതിൽ ഏറ്റവും ഇളയവനാണ് ഞാൻ. ഇന്ന് ഞാൻ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഉണ്ട്.

പക്ഷെ, നിങ്ങൾ എന്നെ പഴി പറയരുത്, നിങ്ങളിൽ പലരുടെയും വൃത്തിക്കുറവ് കൊണ്ടാണ് ഞാൻ ഇങ്ങനെ അപകടകാരിയായത്. ഞാൻ കാരണം കുറെ പേരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എനിക്ക് കുറെയധികം സങ്കടമുണ്ട്. നിങ്ങൾ ഒട്ടും പേടിക്കേണ്ടതില്ല. കൂട്ടുകാർ പുറത്തു പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. സാമൂഹിക അകലം പാലിക്കുക.അത്കൊണ്ട് കൂട്ടുകാരെ നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഞങ്ങളെ തോൽപ്പിക്കുക. വീട്ടിലിരിക്കൂ ... സുരക്ഷിതരാകൂ ... എന്നെ പ്രതിരോധിക്കൂ....

  1. വീട്ടിലിരിക്കാം , #സുരക്ഷിതരാകാം
ആയിഷ നസ്‌റിൻ എം.എസ്
3 C ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ