"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/കളിസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<small>പ്രധാനമന്ദിരത്തിനു മുന്നിലായി നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും മികച്ച കളിസ്ഥലങ്ങളിൽ ഒന്ൻ സ്ഥിതിചെയ്യുന്നു. 200m ട്രാക്കിനും, ഫുട്ബോൾ മത്സരത്തിനും അനുയോജ്യം.  
[[പ്രമാണം:26342groung.jpeg|ലഘുചിത്രം]]
 
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു .ഈ തത്വം ഉൾക്കൊണ്ട് കുട്ടികൾക്ക് കായികവിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ ഒരു കളിസ്ഥലവും വിവിധ തരം കളികൾക്കാവശ്യമായ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് .
നിരവധി തവണ അഖിലകേരളാ ടെക്നിക്കൽ സ്കൂൾ കായികമേളക്ക് ആതിഥ്യം വഹിക്കുവാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. 2019 ലെ സർക്കാർ കമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംസ്ഥാനമേളയും സ്ഥാപനത്തിലാണ് നടന്നത്.
 
കുട്ടികളുടെ കായികമികവ് പരിപോഷിപ്പിക്കുന്നതിനായി കായികോപകരണങ്ങളുടെ ഒരു ശേഖരം തന്നെ വിദ്യാലയത്തിലുണ്ട്. ഹൈജമ്പ് ബെഡ്, ബ്രോഡ്‌ജമ്പ് പിറ്റ്, വിവിധ ഏജ് ഗ്രൂപ്പുകൾക്കുള്ള ഷോട്ട്പുട്ട്, ഡിസ്ക്, ജാവലിൻ, ഹാമർ തുടങ്ങിയ കായികോപകരണങ്ങൾ കുട്ടികളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നു. പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് മേൽനോട്ടം വഹിക്കുന്നത്.
 
8 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച മൾട്ടിജിം ഉൾപ്പെടെയുള്ള ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ്‌ ആണ് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂൾതല മത്സരങ്ങൾ കഴിഞ്ഞാൽ നേരിട്ട് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം എന്നുള്ളതുകൊണ്ട് ചിട്ടയായ പരിശീലനം സ്കൂളിൽതന്നെ നൽകുന്നു. സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
 
വെൽഡിംഗ് വിഭാഗം അദ്ധ്യാപകനായ സുനിൽ.എസ് ൻറെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ശരത്ബാബു.എസ്, ശിവദാസൻ.കെ എന്നീ അദ്ധ്യാപകർ സഹായിക്കുന്നു.  </small>
 
<gallery>
thsnddg1.jpg|March past
thsnddg2.jpg|Ground
thsnddg3.jpg|GCI fest
</gallery>

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു .ഈ തത്വം ഉൾക്കൊണ്ട് കുട്ടികൾക്ക് കായികവിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ ഒരു കളിസ്ഥലവും വിവിധ തരം കളികൾക്കാവശ്യമായ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് .