സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/കളിസ്ഥലം

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു .ഈ തത്വം ഉൾക്കൊണ്ട് കുട്ടികൾക്ക് കായികവിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ ഒരു കളിസ്ഥലവും വിവിധ തരം കളികൾക്കാവശ്യമായ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് .