"സി.ആർ.എച്ച്.എസ് വലിയതോവാള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''വായനവാരത്തോടനുബന്ധിച്ചാണ് സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവധിക്കാലവായനശാലകൾ കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികളെ ലൈബ്രേറിയൻമാരായി തെരഞ്ഞെടുത്തു കൊണ്ടാണ് ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത്.സ്കൂൾ ഗ്രന്ഥശാല അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.''' | |||
'''2019-2020 അധ്യയന വർഷത്തിലെ കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്ന ലൈബ്രറി നവീകരണം.പൂർവ്വാധ്യാപികയായ ശ്രീമതി മറിയക്കുട്ടി മാണിക്കോത്തുകുന്നേൽ ആധികാരിക ഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു പുസ്തക ശേഖരം സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു. | '''2019-2020 അധ്യയന വർഷത്തിലെ കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്ന ലൈബ്രറി നവീകരണം.പൂർവ്വാധ്യാപികയായ ശ്രീമതി മറിയക്കുട്ടി മാണിക്കോത്തുകുന്നേൽ ആധികാരിക ഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു പുസ്തക ശേഖരം സ്കൂൾ ലൈബ്രറിയ്ക്ക് സമ്മാനിച്ചു. | ||
'''ജന്മദിന സമ്മാനമായി ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.'''''' | '''ജന്മദിന സമ്മാനമായി ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.'''''' | ||
| വരി 10: | വരി 11: | ||
'''വിവിധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം കൂട്ടിയത് സ്കൂളിന്റെ സംഘാടന മികവായി.എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വായിക്കാനായി ലഭ്യമാക്കിയതിലൂടെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുവാൻ സാധിച്ചു.പുസ്തകങ്ങൽ നിശ്ചിത ദിവസങ്ങൾ കൈകളിൽ സൂക്ഷിക്കുവാനും നോട്ട് കുറിക്കുവാനുമുള്ള സാഹചര്യം ഒരുക്കിയതിലൂടെ ലൈബ്രറി നവീകരണത്തിലൂടെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുവാൻ സാധിച്ചു.''' | '''വിവിധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം കൂട്ടിയത് സ്കൂളിന്റെ സംഘാടന മികവായി.എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വായിക്കാനായി ലഭ്യമാക്കിയതിലൂടെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുവാൻ സാധിച്ചു.പുസ്തകങ്ങൽ നിശ്ചിത ദിവസങ്ങൾ കൈകളിൽ സൂക്ഷിക്കുവാനും നോട്ട് കുറിക്കുവാനുമുള്ള സാഹചര്യം ഒരുക്കിയതിലൂടെ ലൈബ്രറി നവീകരണത്തിലൂടെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുവാൻ സാധിച്ചു.''' | ||
[[ചിത്രം:വായനാദിനം 30014.JPG|300 px |]] | |||
{| class="wikitable" | |||
|+ | |||
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]''' | |||
|} | |||