"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അവൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
ഇന്ന് പ്രവാസിയെ കണ്ടാലുടൻ
ഇന്ന് പ്രവാസിയെ കണ്ടാലുടൻ
ഓടിയൊളിക്കുന്ന കാഴ്ച കാണാം
ഓടിയൊളിക്കുന്ന കാഴ്ച കാണാം
അച്ഛനെ കാണാൻ കൊതിച്ച കുഞ്ഞി-
അച്ഛനെ കാണാൻ കൊതിച്ച കുഞ്ഞി-
നച്ഛനെക്കാട്ടി ക്കൊടുത്തവനാ
നച്ഛനെക്കാട്ടി ക്കൊടുത്തവനാ
പുത്രനോടൊപ്പമിരുന്നിടാനായ്
പുത്രനോടൊപ്പമിരുന്നിടാനായ്
അമ്മയ്ക്കു ഭാഗ്യം കൊടുത്തവനാ
അമ്മയ്ക്കു ഭാഗ്യം കൊടുത്തവനാ
</poem>
</poem>
വരി 51: വരി 50:
{{Verification|name=Sachingnair| തരം= കവിത}}
18:39, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവൻ കൊറോണ
ആളുകളൊക്കെയും ഭീതിയിലാണിന്നു
കേരളമൊട്ടുക്കും ഭീതിയിലാ
രാജ്യം മുഴുവനും ഭീതിയിലാണിന്നു ലോകം മുഴുക്കെയും ഭീതിയിലാ
ഈ ഭീതിക്കു കാരണമെന്താണെന്നു
ഭാവിയിലാരാനും ചോദിക്കുകിൽ
തെല്ലു ഭയത്തോടെ ചൊല്ലിടേണം
കൊറോണയെന്നൊരു വൈറസാണ്
രാജ്യം മുഴുവൻ കറങ്ങിയോരും ചുമ്മാ
ചന്ദ്രൻ വരെ ചെന്നു പോരുന്നോരും
സ്വന്തം പുരതൻ വെളിയിൽ പോലും
എത്തി നോക്കാൻ പോലും പറ്റാതായി
മേലേക്ക് നോക്കി നടന്നവൻ
കീഴേക്കു നോക്കാൻ പഠിപ്പിച്ചവൻ
വീട് നോക്കാനായ് വന്നവനെ
വീടിന്നു കാവലായ് മാറ്റിയവൻ
നേരമില്ലെന്നങ്ങു ഓതിയോതി
പാഞ്ഞു നടന്ന മനുഷ്യരിന്ന്
നേരം കളയുവതെങ്ങനെന്ന്
ഓർത്തോർത്തു നേരം കളഞ്ഞിടുന്നു
പണ്ടു പ്രവാസി ഇങ്ങെത്തിയെന്നാൽ
ഓടി കൂടുന്നു മനുഷ്യരെല്ലാം
ഇന്ന് പ്രവാസിയെ കണ്ടാലുടൻ
ഓടിയൊളിക്കുന്ന കാഴ്ച കാണാം
അച്ഛനെ കാണാൻ കൊതിച്ച കുഞ്ഞി-
നച്ഛനെക്കാട്ടി ക്കൊടുത്തവനാ
പുത്രനോടൊപ്പമിരുന്നിടാനായ്
അമ്മയ്ക്കു ഭാഗ്യം കൊടുത്തവനാ
ആദിത്യ കിരൺ
7 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത