"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ അവൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{Verification|name=Sachingnair| തരം= കവിത}} |
18:39, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവൻ കൊറോണ
ഭാവിയിലാരാനും ചോദിക്കുകിൽ
ചന്ദ്രൻ വരെ ചെന്നു പോരുന്നോരും
കീഴേക്കു നോക്കാൻ പഠിപ്പിച്ചവൻ
പാഞ്ഞു നടന്ന മനുഷ്യരിന്ന്
ഓടി കൂടുന്നു മനുഷ്യരെല്ലാം
നച്ഛനെക്കാട്ടി ക്കൊടുത്തവനാ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |