"സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  2
| color=  2
}}
}}
{{Verification|name= Anilkb| തരം=കവിത }}

09:35, 9 ഡിസംബർ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രകൃതി

എന്റെ ചങ്ങാതിയാണെൻ പ്രകൃതി
എനിക്കു പഴങ്ങളും പച്ചപ്പും നൽകുമെൻ പ്രകൃതി

എനിക്കു ശ്വസിക്കാൻ വായുവും
ദാഹമകററാൻ വെളളവും നൽകുമെൻ പ്രകൃതി
എന്തു ഭംഗിയുളള പ്രകൃതി

എനിക്കു തണൽ തരുമെൻ പ്രകൃതി
എന്നെ സംരക്ഷിക്കും പ്രകൃതി

ഭംഗിയുളള പൂക്കളാൽ സുഗന്ധം നൽകുമെൻ പ്രകൃതി
ചെടികളാൽ മരങ്ങളാൽ സമൃദ്ധമാണെൻ പ്രകൃതി
എന്തു സുന്ദരമാം എന്റെ പ്രകൃതി.

അദ്നാൻ മുഹമ്മദ്
2A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ > ആലുവ എറണാകുളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 12/ 2020 >> രചനാവിഭാഗം - കവിത