"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അന്നും ഇന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = അന്നും ഇന്നും | color=1 <!-- 1 മുതൽ 5 വര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ അന്നും ഇന്നും എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അന്നും ഇന്നും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = അന്നും ഇന്നും | | തലക്കെട്ട് = അന്നും ഇന്നും | ||
| color= | | color=4 | ||
<!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | |||
കുന്നിൻ ചെരുവിലെ ആഴമുള്ള ഒരു കിണർ. | |||
കാട്ടുചോല എന്നാണ് അതിനെ എല്ലാവരും വിളിക്കുന്നത്. | |||
മുത്തു പോലെ തിളങ്ങുന്ന വെള്ളം. ചുറ്റും ഉയർന്നു നിൽക്കുന്ന തെങ്ങുകളും | |||
</poem> | മറ്റു മരങ്ങളും ഇതിലെ വെള്ളത്തിന്റെ കുളിർമ നിലനിർത്തുന്നു. | ||
അടുത്തൊന്നും ആൾ താമസം ഇല്ല. | |||
എന്നിട്ടും കുറച്ചു അകലെയുള്ള ഗ്രാമവാസികൾ വേനൽക്കാലത്ത് വെള്ളത്തിന് ഈ കിണറിനെ ആശ്രയിച്ചിരുന്നു. | |||
അതിൽനിന്നും ഒരു കൊച്ചരുവി താഴ്വാരത്തിൽ ഉള്ള ഒരു കുളത്തിൽ വന്നു ചാടുന്നു | |||
കുട്ടികൾ നീന്തൽ പഠിക്കാനും കുളിക്കാനും എല്ലാം ഈ കുളം ഉപയോഗിച്ചിരുന്നു. | |||
കൂടാതെ ഒരുപാട് ജീവജാലങ്ങളും സസ്യലതാദികളും ഈ കുളത്തിന് അവകാശികളാണ്. | |||
എന്നാൽ അതെല്ലാം പഴയ കഥകളാണ്. | |||
ആ കുന്നിൻ ചെരിവുകൾ ജെസിബി കൊണ്ട് നിരത്തി ബാക്കി ഭാഗം റബ്ബർ മരങ്ങൾ വെച്ചുപിടിപ്പിച്ചു. | |||
കുന്നിന്റെ താഴ്‌വാരം വരെ ടാർ ചെയ്ത റോഡ്. | |||
പടുകൂറ്റൻ കെട്ടിടങ്ങളും വീടുകളും ആ പഴയ കൊച്ചരുവി കൾക്ക് ഒരുപാട് കാര്യങ്ങൾ നമ്മോട് പറയാനുണ്ട്. | |||
ആ കുളത്തിൽ നിന്നു വയലിലേക്ക് അങ്ങനെ തോട്ടിലൂടെ തത്തിക്കളിച്ചു പുഴയിൽ എത്തുന്ന ഓളങ്ങൾ ക്കും ഇനി ഓർമ്മകൾ മാത്രം ബാക്കി | |||
ഇപ്പോൾ മാലിന്യങ്ങൾ മൂടപ്പെട്ടിരിക്കുന്നു അതിൽ നിന്നും ദുർഗന്ധം വമിക്കുന്നു | |||
കൂടാതെ ഒരായിരം രോഗാണുക്കൾ ഉൽഭവിക്കുന്നു. അവ തിരഞ്ഞെടുക്കുന്ന അവയുടെ വാസസ്ഥലം ആകട്ടെ മനുഷ്യ ശരീരവും. | |||
അങ്ങനെ മനുഷ്യൻ തന്നെ മനുഷ്യനെ രോഗികളാക്കുന്നു. | |||
</poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് = ഫാത്തിമ മുഫീദ | | പേര് = ഫാത്തിമ മുഫീദ പി <!-- എഴുതിയ കുട്ടിയുടെ പേര് --> | ||
| ക്ലാസ്സ് = 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ് = 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 23: | വരി 37: | ||
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം--> | <!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം--> | ||
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |
10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
അന്നും ഇന്നും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം