"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlpstsara (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
| color= 3 <!-- 3 --> | | color= 3 <!-- 3 --> | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ആരോഗ്യ-വിദ്യഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസരശു വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും ആ പ്രാധാന്യം കൽപ്പിക്കുന്നില്ല. ആരും കാണാതെ മാലിന്യം റോഡിൽ വലിച്ചെറിയുന്നതും അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കുവെള്ളം റോഡിലേക്കൊഴുക്കുന്നതും മലയാളിയുടെ സംസ്കാരമില്ലായ്മയുടെ തെളിവാണ്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയടക്കം പല രോഗങ്ങളും പകരാൻ കാരണം നമ്മുടെ ശുചിത്വമില്ലായ്മയാണ്. നാം സ്വയം ശീലിക്കേണ്ട ധാരാളം ശുചിത്വ ശീലങ്ങളുണ്ട്. അവ കൃത്യമായി ശീലിച്ചാൽ പകർച്ചവ്യാധികളെ ഒരു പരിധിവരെ നമുക്ക് തടയാം.
ഇവയെല്ലാം വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും കാത്തുസൂക്ഷിക്കുകയും വേണം . അതിനുവേണ്ടി കേരളത്തിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ കൂടിയേ തീരൂ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം