"എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/എന്റെ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞ ഒരു സംസ്ഥാനമാണ്. കേരളത്തിൽ 14 ജില്ലകളുണ്ട്. 44 ഓളം നദികളുമുണ്ട്. ഹരിത ഭംഗിയിൽ മുമ്പിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. വയലുകളും അരുവികളും കേര വൃക്ഷങ്ങളം തിങ്ങി നിൽക്കുന്ന നാടാണ് എന്റെ കേരളം. പല പല നിറത്തിലുള്ള പൂക്കളും പല പല രുചിയിലുള്ള ഫലങ്ങളും ലഭിക്കുന്ന നാടാണ് കേരളം. ലോകത്ത് തന്നെ ആരോഗ്യ രംഗത്തും മികച്ച് നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. കൊറോണ വൈറസിനെതിരെ പൊരുതുന്നതിലും അതീവ ജാഗ്രത പുലർത്തുന്നു. ഈ മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും ഒത്തൊരുമയോടെ. അതിനായി നമുക്ക് മറ്റെല്ലാം മാറ്റി വെച്ച് ആ നല്ല പുലരിക്കായി കാത്തിരിക്കാം.

ആയിഷ നജിമി
4 ഡി എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം