"ഗവ.എൽ.പി.എസ്.കരിച്ചാറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.കരിച്ചറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ എന്ന താൾ ഗവ.എൽ.പി.എസ്.കരിച്ചാറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഒരു വീട്ടിൽ കുറേ പൂച്ചെടികളുള്ള മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു പൂമ്പാറ്റയും ഒരു പൂവും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. പൂവ് പൂമ്പാറ്റയോട് പറഞ്ഞു, "നീ എന്റെ തേൻ കുടിച്ചോളൂ." പൂമ്പാറ്റ തേൻ കുടിച്ചു. "ഹായ് എന്തു മധുരം." പൂമ്പാറ്റ സന്തോഷത്തോടെ പറഞ്ഞു. "ഇനി നമുക്ക് കൂട്ടുകാരോടൊപ്പം കളിക്കാം." പൂമ്പാറ്റ പറഞ്ഞു. " കൂട്ടുകാരേ, ഇതാണ് എന്റെ കൂട്ടുകാരിയായ പൂവ്. ഈ പൂവിന്റെ പേര് റോസ എന്നാണ്. ഞാൻ ഇവളെ മിന്നുപ്പൂവെന്നാണ് വിളിക്കുന്നത്. മിന്നു പ്പൂവേ ,നമുക്കെന്തു കളി കളിക്കാം? " | ഒരു വീട്ടിൽ കുറേ പൂച്ചെടികളുള്ള മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു പൂമ്പാറ്റയും ഒരു പൂവും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. പൂവ് പൂമ്പാറ്റയോട് പറഞ്ഞു, "നീ എന്റെ തേൻ കുടിച്ചോളൂ." പൂമ്പാറ്റ തേൻ കുടിച്ചു. "ഹായ് എന്തു മധുരം." പൂമ്പാറ്റ സന്തോഷത്തോടെ പറഞ്ഞു. "ഇനി നമുക്ക് കൂട്ടുകാരോടൊപ്പം കളിക്കാം." പൂമ്പാറ്റ പറഞ്ഞു. " കൂട്ടുകാരേ, ഇതാണ് എന്റെ കൂട്ടുകാരിയായ പൂവ്. ഈ പൂവിന്റെ പേര് റോസ എന്നാണ്. ഞാൻ ഇവളെ മിന്നുപ്പൂവെന്നാണ് വിളിക്കുന്നത്. മിന്നു പ്പൂവേ ,നമുക്കെന്തു കളി കളിക്കാം? " | ||
" ഒളിച്ചുകളി മതി" മിന്നു പറഞ്ഞു. | " ഒളിച്ചുകളി മതി" മിന്നു പറഞ്ഞു. | ||
"ആരാണ് എണ്ണുന്നത്?" | "ആരാണ് എണ്ണുന്നത്?" | ||
വരി 15: | വരി 15: | ||
വരി 28: | വരി 28: | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
22:34, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം
നല്ല ചങ്ങാതിമാർ
ഒരു വീട്ടിൽ കുറേ പൂച്ചെടികളുള്ള മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു പൂമ്പാറ്റയും ഒരു പൂവും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. പൂവ് പൂമ്പാറ്റയോട് പറഞ്ഞു, "നീ എന്റെ തേൻ കുടിച്ചോളൂ." പൂമ്പാറ്റ തേൻ കുടിച്ചു. "ഹായ് എന്തു മധുരം." പൂമ്പാറ്റ സന്തോഷത്തോടെ പറഞ്ഞു. "ഇനി നമുക്ക് കൂട്ടുകാരോടൊപ്പം കളിക്കാം." പൂമ്പാറ്റ പറഞ്ഞു. " കൂട്ടുകാരേ, ഇതാണ് എന്റെ കൂട്ടുകാരിയായ പൂവ്. ഈ പൂവിന്റെ പേര് റോസ എന്നാണ്. ഞാൻ ഇവളെ മിന്നുപ്പൂവെന്നാണ് വിളിക്കുന്നത്. മിന്നു പ്പൂവേ ,നമുക്കെന്തു കളി കളിക്കാം? " " ഒളിച്ചുകളി മതി" മിന്നു പറഞ്ഞു. "ആരാണ് എണ്ണുന്നത്?" "ഞാൻ എണ്ണാം " മിന്നു പ്പൂവ് പറഞ്ഞു. അവൾ എണ്ണാൻ തുടങ്ങി . പെട്ടെന്ന് ഇടിയും മഴയും വന്നു. " കൂട്ടുകാരെ ഓടിക്കോ മഴ വന്നേ ". എല്ലാവരും അവരവരുടെ വീട്ടിൽ പോയി. മിന്നു പ്പൂവ് പൂന്തോട്ടത്തിൽ സന്തോഷത്തോടെ നിന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 12/ 2021 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ