"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ പരിസരം , ശുചിത്വം , ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5
| color=  5
}}
}}
<center> <poem>പരിസരമെല്ലാം  ശുചിയാക്കീടാം
<center> <poem>
പരിസരമെല്ലാം  ശുചിയാക്കീടാം
നമുക്കൊന്നു കൈകൾ കോർത്തീടാം
നമുക്കൊന്നു കൈകൾ കോർത്തീടാം
മാലിന്യങ്ങൾ കൂട്ടം കൂടും
മാലിന്യങ്ങൾ കൂട്ടം കൂടും
വരി 19: വരി 20:
         പകർച്ച വ്യാധികളെ തടഞ്ഞ്
         പകർച്ച വ്യാധികളെ തടഞ്ഞ്
         നമ്മൾ ആരോഗ്യത്തെ വീണ്ടെടുക്കാം ( 2 )
         നമ്മൾ ആരോഗ്യത്തെ വീണ്ടെടുക്കാം ( 2 )
.............................................
  </poem> </center>
  </poem> </center>{{BoxBottom1
{{BoxBottom1
 
| പേര്= ശരണ്യ എൽ
| പേര്= ശരണ്യ എൽ
| ക്ലാസ്സ്=   ഏഴ്
| ക്ലാസ്സ്= ഏഴ്
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ , തിരുവനന്തപുരം , ബാലരാമപുരം
| സ്കൂൾ= സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ    
| സ്കൂൾ കോഡ്= 44253
| സ്കൂൾ കോഡ്= 44253
| ഉപജില്ല= ബാലരാമപുരം  
| ഉപജില്ല= ബാലരാമപുരം  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം  
| തരം= കവിത   
| തരം= കവിത   
| color= 5 ]]
| color=   5  
}}
{{Verification|name=sheelukumards|തരം=കവിത}}

20:53, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • [[സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ പരിസരം , ശുചിത്വം , ആരോഗ്യപരിപാലനം/പരിസരം , ശുചിത്വം , ആരോഗ്യപരിപാലനം | പരിസരം , ശുചിത്വം , ആരോഗ്യപരിപാലനം
പരിസരം , ശുചിത്വം , ആരോഗ്യപരിപാലനം

പരിസരമെല്ലാം ശുചിയാക്കീടാം
നമുക്കൊന്നു കൈകൾ കോർത്തീടാം
മാലിന്യങ്ങൾ കൂട്ടം കൂടും
വഴിയോരങ്ങൾ കാണേണ്ട ( 2 )
        മുട്ടത്തോട് , കളിപ്പാട്ടങ്ങൾ
        വെള്ളം കെട്ടീടും സാധനങ്ങൾ
        കാലവർഷം എത്തീടും മുൻപേ
        പരിസരത്തു നിന്നും മാറ്റീടാം ( 2 )
ഒരു തുള്ളി ജലം മതി പിന്നെ
കൊതുകുകൾ പെറ്റു പെരുകാനായ്
കൊതുകുകൾ പെറ്റു പെരുകിയാൽ ഉടനെ
പകർച്ച വ്യാധികൾ പടരുന്നു ( 2 )
        പരിസര ശുചിത്വം പാലിച്ചീടാം
        പുതിയൊരു നാളെ വരവേൽക്കാം
        പകർച്ച വ്യാധികളെ തടഞ്ഞ്
        നമ്മൾ ആരോഗ്യത്തെ വീണ്ടെടുക്കാം ( 2 )
 

ശരണ്യ എൽ
ഏഴ് സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത