"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= താണ്ഡവം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= താണ്ഡവം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= താണ്ഡവം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
അപ്പു പതിവുപോലെ വളരെ  സന്തോഷത്തോടെയാണ് സ്കൂളിൽ പോയത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച്  അവൻറെ സ്കൂളിൽ സേവനവാരം നടത്തുകയാണ്. ക്ലാസ് റൂമും പരിസരവും  വൃത്തിയാക്കൽ  ആണ് പ്രധാന. പഠനം ഉച്ചവരെ ഉള്ളൂ .അത് വളരെ സന്തോഷമുള്ള കാര്യം തന്നെ. അന്ന് ഉച്ചയ്ക്ക് അവിടെ  അതിഥി ആയി വന്നത് രാധിക ടീച്ചറായിരുന്നു . ടീച്ചർ ശുചിത്വത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വത്തിൻറെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ധാരാളം അറിവുകൾ പകർന്നു. അവനും കൂട്ടുകാർക്കും ടീച്ചറുടെ ക്ലാസ് നല്ല ഇഷ്ടമായി. അതുകൊണ്ടുതന്നെ ശുചിത്വ ത്തിൻറെ  പ്രാധാന്യത്തെക്കുറിച്ച് അവരും ബോധവാന്മാരായി. തനിക്ക് കിട്ടിയ അറിവ് അമ്മയുമായി പങ്കുവെക്കുവാൻ അവനു തിടുക്കമായി. സ്കൂൾ വിട്ടതും അവൻ വീട്ടിലേക്കോടി .സാധാരണ അമ്മ  പറഞ്ഞാൽ  പോലും കൈകാലുകൾ വൃത്തിയാക്കാതെ വീട്ടിൽ കയറി ഇരുന്ന അവൻ പതിവിനു വിപരീതമായി സോപ്പും ഉപയോഗിച്ച് കയ്യും കാലും  കഴുകി. അവന്റെ മാറ്റം അവൻറെ അമ്മ ശ്രദ്ധിച്ചിരുന്നു. അമ്മയോട് അവൻ എല്ലാം പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് രാധിക ടീച്ചർ പറഞ്ഞുതന്ന കാര്യങ്ങൾ അവൻ ഒന്നായി പറയാൻ തുടങ്ങി. "വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വം പലവിധമുണ്ട്. അമ്മേ  അ നമുക്ക് ശുചിത്വ ത്തിലൂടെ ഒരുപാട് ജീവിതശൈലി രോഗങ്ങളും പകർച്ചവ്യാധികളും തടയാം അല്ലേ. പല ജീവികളിൽ നിന്നും ഒക്കെ ഇത്തരം രോഗങ്ങൾ നമുക്ക് ഉണ്ടാവാം. എലി, പാറ്റ ,ഈച്ച ,കൊതുക് എന്നീ ജീവികൾ രോഗ വാഹികൾ ആയി വർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നമ്മൾ മൃഗങ്ങളിൽ നിന്നും അകൽച്ച പാലിക്കേണ്ടതായിട്ടുണ്ട്. ശുചിത്വമില്ലായ്മ ആണ് പല രോഗങ്ങളെയും നമ്മളിലേക്ക് അടുപ്പിക്കുന്നത് . നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നല്ലൊരു സമൂഹത്തെ  തന്നെ വാർത്തെടുക്കാം." ഇത് കേട്ട് അമ്മ മകനെ ചേർത്ത് പിടിച്ചു പറഞ്ഞു. "ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാവും കുടുംബം നന്നായാൽ സമൂഹം നന്നാവും."
കാലം കടന്നു പോയി കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങാൻ തുടങ്ങി. വാർത്ത കേട്ട് പേടിച്ചിരുന്ന അപ്പുവിനോട് അമ്മ കോവിഡ് എന്ന മരുന്നില്ലാത്ത രോഗത്തെ കുറിച്ച് പറയാൻ തുടങ്ങി. "മോനേ കേൾക്കുന്നില്ലേ ഇപ്പോഴിതാ പുതിയൊരു അസുഖം കൂടി ലോകം മുഴുവൻ കീഴടക്കുകയാണ്. "കൊറോണ കോവിഡ് 19" വികസിത രാജ്യങ്ങളായ ബ്രിട്ടൻ അമേരിക്ക ചൈന ഇറ്റലി.......... തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ്ൻറെ താണ്ഡവം തന്നെയാണ് മോനെ. ഇപ്പോഴിതാ നമ്മുടെ ഇന്ത്യയിലും. നമ്മുടെ കേരളത്തിലാകട്ടെ രണ്ട്  ജില്ലകൾഒഴികെ മറ്റെല്ലായിടത്തും എത്തി. മരുന്നില്ലാത്ത ഈ രോഗത്തിനു മുന്നിൽ ശാസ്ത്രലോകം തോറ്റു നിൽക്കുകയാണ്. ഇനി വീടുകളിൽ  തന്നെ കഴിയുക ,സാമൂഹിക അകലം ,പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ചു കഴുകുക  ഇതെല്ലാം രോഗത്തെ തടയാനുള്ള മാർഗങ്ങളാണ്. അതുകൊണ്ടുതന്നെ ശുചിത്വം എത്ര മഹത്തരമാണെന്ന് നിനക്ക് ശരിക്കും മനസ്സിലായില്ലേ. ശുചിത്വവും ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ്. നമ്മുടെ ഈ ശുചിത്വബോധം വരും തലമുറയ്ക്ക് കൂടി കൈമാറിയാലേ  കോവിഡ് പോലുള്ള മഹാമാരിയിൽ നിന്നും  നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂ." കോവിഡ് എന്ന മഹാമാരിയുടെ  താണ്ഡവം എത്രയും പെട്ടെന്ന് അവസാനിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം .</p>
{{BoxBottom1
| പേര്= അനുശ്രീ പി
| ക്ലാസ്സ്=  8A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ്  നാഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല= തൃത്താല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp|തരം= ലേഖനം}}

12:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

താണ്ഡവം

അപ്പു പതിവുപോലെ വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ പോയത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് അവൻറെ സ്കൂളിൽ സേവനവാരം നടത്തുകയാണ്. ക്ലാസ് റൂമും പരിസരവും വൃത്തിയാക്കൽ ആണ് പ്രധാന. പഠനം ഉച്ചവരെ ഉള്ളൂ .അത് വളരെ സന്തോഷമുള്ള കാര്യം തന്നെ. അന്ന് ഉച്ചയ്ക്ക് അവിടെ അതിഥി ആയി വന്നത് രാധിക ടീച്ചറായിരുന്നു . ടീച്ചർ ശുചിത്വത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വത്തിൻറെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ധാരാളം അറിവുകൾ പകർന്നു. അവനും കൂട്ടുകാർക്കും ടീച്ചറുടെ ക്ലാസ് നല്ല ഇഷ്ടമായി. അതുകൊണ്ടുതന്നെ ശുചിത്വ ത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അവരും ബോധവാന്മാരായി. തനിക്ക് കിട്ടിയ അറിവ് അമ്മയുമായി പങ്കുവെക്കുവാൻ അവനു തിടുക്കമായി. സ്കൂൾ വിട്ടതും അവൻ വീട്ടിലേക്കോടി .സാധാരണ അമ്മ പറഞ്ഞാൽ പോലും കൈകാലുകൾ വൃത്തിയാക്കാതെ വീട്ടിൽ കയറി ഇരുന്ന അവൻ പതിവിനു വിപരീതമായി സോപ്പും ഉപയോഗിച്ച് കയ്യും കാലും കഴുകി. അവന്റെ മാറ്റം അവൻറെ അമ്മ ശ്രദ്ധിച്ചിരുന്നു. അമ്മയോട് അവൻ എല്ലാം പറഞ്ഞു. ശുചിത്വത്തെക്കുറിച്ച് രാധിക ടീച്ചർ പറഞ്ഞുതന്ന കാര്യങ്ങൾ അവൻ ഒന്നായി പറയാൻ തുടങ്ങി. "വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ ശുചിത്വം പലവിധമുണ്ട്. അമ്മേ അ നമുക്ക് ശുചിത്വ ത്തിലൂടെ ഒരുപാട് ജീവിതശൈലി രോഗങ്ങളും പകർച്ചവ്യാധികളും തടയാം അല്ലേ. പല ജീവികളിൽ നിന്നും ഒക്കെ ഇത്തരം രോഗങ്ങൾ നമുക്ക് ഉണ്ടാവാം. എലി, പാറ്റ ,ഈച്ച ,കൊതുക് എന്നീ ജീവികൾ രോഗ വാഹികൾ ആയി വർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. നമ്മൾ മൃഗങ്ങളിൽ നിന്നും അകൽച്ച പാലിക്കേണ്ടതായിട്ടുണ്ട്. ശുചിത്വമില്ലായ്മ ആണ് പല രോഗങ്ങളെയും നമ്മളിലേക്ക് അടുപ്പിക്കുന്നത് . നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നല്ലൊരു സമൂഹത്തെ തന്നെ വാർത്തെടുക്കാം." ഇത് കേട്ട് അമ്മ മകനെ ചേർത്ത് പിടിച്ചു പറഞ്ഞു. "ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാവും കുടുംബം നന്നായാൽ സമൂഹം നന്നാവും." കാലം കടന്നു പോയി കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങാൻ തുടങ്ങി. വാർത്ത കേട്ട് പേടിച്ചിരുന്ന അപ്പുവിനോട് അമ്മ കോവിഡ് എന്ന മരുന്നില്ലാത്ത രോഗത്തെ കുറിച്ച് പറയാൻ തുടങ്ങി. "മോനേ കേൾക്കുന്നില്ലേ ഇപ്പോഴിതാ പുതിയൊരു അസുഖം കൂടി ലോകം മുഴുവൻ കീഴടക്കുകയാണ്. "കൊറോണ കോവിഡ് 19" വികസിത രാജ്യങ്ങളായ ബ്രിട്ടൻ അമേരിക്ക ചൈന ഇറ്റലി.......... തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ്ൻറെ താണ്ഡവം തന്നെയാണ് മോനെ. ഇപ്പോഴിതാ നമ്മുടെ ഇന്ത്യയിലും. നമ്മുടെ കേരളത്തിലാകട്ടെ രണ്ട് ജില്ലകൾഒഴികെ മറ്റെല്ലായിടത്തും എത്തി. മരുന്നില്ലാത്ത ഈ രോഗത്തിനു മുന്നിൽ ശാസ്ത്രലോകം തോറ്റു നിൽക്കുകയാണ്. ഇനി വീടുകളിൽ തന്നെ കഴിയുക ,സാമൂഹിക അകലം ,പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ചു കഴുകുക ഇതെല്ലാം രോഗത്തെ തടയാനുള്ള മാർഗങ്ങളാണ്. അതുകൊണ്ടുതന്നെ ശുചിത്വം എത്ര മഹത്തരമാണെന്ന് നിനക്ക് ശരിക്കും മനസ്സിലായില്ലേ. ശുചിത്വവും ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ്. നമ്മുടെ ഈ ശുചിത്വബോധം വരും തലമുറയ്ക്ക് കൂടി കൈമാറിയാലേ കോവിഡ് പോലുള്ള മഹാമാരിയിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂ." കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവം എത്രയും പെട്ടെന്ന് അവസാനിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം .

അനുശ്രീ പി
8A ജി എച്ച് എസ് നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം