"ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആയിത്തറ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= | {{Verified1|name=supriyap| തരം= കഥ}} |
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രണ്ട് ചങ്ങാതിമാർ
ഒരിടത്ത് രണ്ട് ചങ്ങാതിമാരായ നായകൾ ഉണ്ടായിരുന്നു .ടോമിയും ,ജിമ്മിയും അവർ രണ്ടു വീടുകളിലായിരുന്നു താമസം. രാവിലെ എപ്പോഴും രണ്ടുപേരും ഒത്തുകൂടും . ഒരുദിവസം ടോമിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടില്ല .ജിമ്മിക്ക് സങ്കടമായി ജിമ്മി ടോമിയുടെ വീട്ടിൽ പോയി അപ്പോൾ കണ്ടത് കൂട്ടിനുള്ളിൽ കിടക്കുന്ന ടോമിയെ .നിനക്ക് എന്തുപറ്റി കൂട്ടുകാരാ?..നീ അറിഞ്ഞില്ലേ ലോകത്ത് കൊറോണ എന്ന മഹാ രോഗം പടർന്നു പിടിച്ച കാര്യം? .അതുകൊണ്ടാണ് യജമാനൻ എന്നെ വെളിയിൽ ഇറക്കാത്തത്. ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് .നമ്മളും രോഗം വരാതെ ശ്രദ്ധിക്കണം ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് പോകരുത് നമ്മളും കൂടുതൽ ശ്രദ്ധിച്ചാലെ രോഗം വരാതിരിക്കുകയുളളു . അതുകൊണ്ട് നീയും കൂട്ടിൽ നിന്ന് ഇറങ്ങാതെ അതിൽ തന്നെ ഇരിക്കണം . എല്ലാം മാറിയിട്ട് നമുക്ക് ഒരുമിച്ചു കാണാം .സങ്കടത്തോടെ ജിമ്മി യാത്രതിരിച്ചു കൂടിൽ വന്നു കിടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ