"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മലിനീകരണം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




                         <p> '''നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ജീവജാലങ്ങളും വ്യത്യസ്ത ഭൂപ്രകൃതിയുള്ള സ്ഥലങ്ങളും അവയുടെ അന്തരീക്ഷവും ചേർന്നതാണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നമ്മുടെ കേരളത്തിന്റെ പരിസ്ഥിതി ഇന്ന് നാശത്തിന്റെ വക്കിലാണ്. നിറയെ ഫല വൃക്ഷങ്ങളും പുഴകളും വയലുകളുമുണ്ടായിരുന്ന നമ്മുടെ നാട് ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?''' .</p>
                         <p> നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ജീവജാലങ്ങളും വ്യത്യസ്ത ഭൂപ്രകൃതിയുള്ള സ്ഥലങ്ങളും അവയുടെ അന്തരീക്ഷവും ചേർന്നതാണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നമ്മുടെ കേരളത്തിന്റെ പരിസ്ഥിതി ഇന്ന് നാശത്തിന്റെ വക്കിലാണ്. നിറയെ ഫല വൃക്ഷങ്ങളും പുഴകളും വയലുകളുമുണ്ടായിരുന്ന നമ്മുടെ നാട് ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?''' .</p>
<p> '''ഈ മാറ്റത്തിന് പ്രധാന കാരണം  മലിനീകരണമാണ്. ഭൂമിയെ ഏറ്റവും മലിനമാക്കുന്നതെന്താണെന്നറിയാമോ ? ഭൂമിയെ മലിനമാക്കുന്ന പ്രധാന വില്ലൻ പ്ലാസ്റ്റിക് തന്നെ. കടയിൽ പോകുമ്പോഴും മറ്റും നാം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കുന്നു. ചിലർ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മണ്ണ് മലിനമാക്കുന്നു. ആ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം. ആ ലക്ഷ്യം സാധിക്കാനായി നമുക്കോരോരുത്തർക്കും കൈകോർക്കാം.''' .</p>
<p> '''ഈ മാറ്റത്തിന് പ്രധാന കാരണം  മലിനീകരണമാണ്. ഭൂമിയെ ഏറ്റവും മലിനമാക്കുന്നതെന്താണെന്നറിയാമോ ? ഭൂമിയെ മലിനമാക്കുന്ന പ്രധാന വില്ലൻ പ്ലാസ്റ്റിക് തന്നെ. കടയിൽ പോകുമ്പോഴും മറ്റും നാം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കുന്നു. ചിലർ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മണ്ണ് മലിനമാക്കുന്നു. ആ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം. ആ ലക്ഷ്യം സാധിക്കാനായി നമുക്കോരോരുത്തർക്കും കൈകോർക്കാം..</p>
{BoxBottom1
 
 
 
 
 
 
 
 
 
 
{{BoxBottom1
| പേര്= ഫാത്തിമ സഹ്‍ല
| പേര്= ഫാത്തിമ സഹ്‍ല
| ക്ലാസ്സ്=  5 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 26:
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് മലിനീകരണം


നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ജീവജാലങ്ങളും വ്യത്യസ്ത ഭൂപ്രകൃതിയുള്ള സ്ഥലങ്ങളും അവയുടെ അന്തരീക്ഷവും ചേർന്നതാണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നമ്മുടെ കേരളത്തിന്റെ പരിസ്ഥിതി ഇന്ന് നാശത്തിന്റെ വക്കിലാണ്. നിറയെ ഫല വൃക്ഷങ്ങളും പുഴകളും വയലുകളുമുണ്ടായിരുന്ന നമ്മുടെ നാട് ഇന്ന് വരണ്ടുണങ്ങിയിരിക്കുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? .

ഈ മാറ്റത്തിന് പ്രധാന കാരണം മലിനീകരണമാണ്. ഭൂമിയെ ഏറ്റവും മലിനമാക്കുന്നതെന്താണെന്നറിയാമോ ? ഭൂമിയെ മലിനമാക്കുന്ന പ്രധാന വില്ലൻ പ്ലാസ്റ്റിക് തന്നെ. കടയിൽ പോകുമ്പോഴും മറ്റും നാം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ കത്തിച്ച് അന്തരീക്ഷം മലിനമാക്കുന്നു. ചിലർ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മണ്ണ് മലിനമാക്കുന്നു. ആ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേരളം. ആ ലക്ഷ്യം സാധിക്കാനായി നമുക്കോരോരുത്തർക്കും കൈകോർക്കാം..






ഫാത്തിമ സഹ്‍ല
5 c എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം