"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= ലേഖനം }} |
20:29, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയും മനുഷ്യനും
പണ്ടൊരു കാലത്ത് മനുഷ്യനും പ്രകൃതിയും കൂട്ടുകാർ ആയിരുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു. അതിനു പകരം പ്രകൃതി മനുഷ്യന് അവശ്യസാധനങ്ങൾ കൊടുത്തു. ഒരിക്കൽ മനുഷ്യൻ അഹങ്കാരികളും അത്യാഗ്രഹികളും ആയി പണത്തിനു വേണ്ടി അവർ പ്രകൃതിയെ നശിപ്പിച്ചു തുടങ്ങി. ഇതിനു തിരിച്ചടിയായി പ്രളയവും വരൾച്ചയും മഹാമാരികളാലും പ്രകൃതി മനുഷ്യനെ ശിക്ഷിക്കുന്നു. അതു കൊണ്ട് പുതുതലമുറയിൽപ്പെട്ട നമുക്ക് പണ്ടത്തെപ്പോലെ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം