"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യ പരിപാലനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ആരോഗ്യമുള്ള ഒരാൾക്കെ  ആരാഗ്യപരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം സംരക്ഷിക്കാം. മദ്യപാനം ,പുകവലി, ലഹരി പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെ ഉപേക്ഷിച്ചു നമുക്ക് ആരോഗ്യത്തെ പരിപാലിക്കാൻ സാധിക്കും. നിത്യജീവിതത്തിലുള്ള ആഹാരം ക്രമപ്പെടുത്തുന്നതിലുടെയും വ്യായാമത്തിലുടെയും നമുക്ക്  ആരോഗ്യം സംരക്ഷിക്കാം. വ്യക്തി ശുചിത്വം പാലിക്കാത്തതു മൂലം ലോകം ഇന്ന് നട്ടം തിരിയുകയാണ്. ഇത് നമ്മുടെ ആരോഗ്യരംഗത്ത് പ്രതിസന്ധികൾ ഉയർത്തുന്നു.പുതിയ വെല്ലുവിളികളും സംജാതമായിട്ടുണ്ട്.കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ജീവിതശൈലികളിൽ നിന്നുണ്ടാകുന്ന രോഗങ്ങളുടെ ക്രമാതീതമായ വർധനവാണ്.
</p>
{{BoxBottom1
| പേര്= പ്രിയേഷ് പി .എസ്.
| ക്ലാസ്സ്=    9 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ക്രിസ്തുരാജ് എച്ച്. എസ് .എസ് ,കൊല്ലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41066
| ഉപജില്ല=കൊല്ലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം     
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

12:52, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പരിപാലനം

ആരോഗ്യമുള്ള ഒരാൾക്കെ ആരാഗ്യപരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം സംരക്ഷിക്കാം. മദ്യപാനം ,പുകവലി, ലഹരി പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെ ഉപേക്ഷിച്ചു നമുക്ക് ആരോഗ്യത്തെ പരിപാലിക്കാൻ സാധിക്കും. നിത്യജീവിതത്തിലുള്ള ആഹാരം ക്രമപ്പെടുത്തുന്നതിലുടെയും വ്യായാമത്തിലുടെയും നമുക്ക് ആരോഗ്യം സംരക്ഷിക്കാം. വ്യക്തി ശുചിത്വം പാലിക്കാത്തതു മൂലം ലോകം ഇന്ന് നട്ടം തിരിയുകയാണ്. ഇത് നമ്മുടെ ആരോഗ്യരംഗത്ത് പ്രതിസന്ധികൾ ഉയർത്തുന്നു.പുതിയ വെല്ലുവിളികളും സംജാതമായിട്ടുണ്ട്.കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ജീവിതശൈലികളിൽ നിന്നുണ്ടാകുന്ന രോഗങ്ങളുടെ ക്രമാതീതമായ വർധനവാണ്.

പ്രിയേഷ് പി .എസ്.
9 G ക്രിസ്തുരാജ് എച്ച്. എസ് .എസ് ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം