"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/നമുക്കൊന്നായി പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കൊന്നായി പ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}

21:58, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്കൊന്നായി പ്രതിരോധിക്കാം


പ്രതിരോധിക്കാം പ്രതിരോധിക്കാം

മനസ്സുകൾ കോർത്ത് പ്രതിരോധിക്കാം

കൈകൾ എന്നും കഴുകീടാം

കൈകോർക്കാതിരുന്നീടാം

നന്നായി എല്ലാം ഭക്ഷിക്കാം

നല്ലതു മാത്രം ഭക്ഷിക്കാം

നല്ല വസ്ത്രം ധരിച്ചീടാം

നന്നായി തന്നെ ധരിച്ചീടാം

തുമ്മുമ്പോഴും ചുമക്കുമ്പോഴും

വായും മുഖവും പൊത്തീടാം

വീടും പറമ്പും ശുചിയാക്കാം

വീട്ടിൽ തന്നെ ഇരുന്നീടാം

പ്രതിരോധിക്കാം പ്രതിരോധിക്കാം

മനസ്സുകൾ കോർത്ത് പ്രതിരോധിക്കാം.

അമന്യ. വി. വി
II B ജി. എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത