Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ''[['''കോവിഡിൻെറ നാൾവഴികൾ''']]''
| |
|
| |
|
|
| |
|
| |
| നൂറു വർഷങ്ങൾക്ക് മുമ്പായി
| |
| ഒരു പറ്റം ജനതകൾ വസൂരിയാലും, കോളറയാലും
| |
| മരിച്ചു വീണ മണ്ണ്
| |
| ഇന്നിതാ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ
| |
| വന്നിതാ കോവിഡും
| |
| മരുന്നുമില്ല തൽക്ഷണം
| |
| മരിച്ചു വീഴുന്നു മനുജൻ
| |
| ജനങ്ങൾക്ക് മുന്നിലൊരു
| |
| വില്ലനായി പ്രകടനം കാട്ടുന്നു
| |
| കോവിഡേ നിനക്ക് വിട ചൊല്ലുന്നു ലോകം മുഴുവനും
| |
|
| |
| എത്ര പേരുടെ ജീവനെടുത്തു നീ
| |
| കൊന്നൊടുക്കി കൊതി തീർന്നീലയോ..
| |
| നിസ്സാരനല്ല നീ എങ്കിലും കോവിഡേ
| |
| നീ പോകൂ വരുംതലമുറക്കായി..
| |
| വിട ചൊല്ലുവിൻ കോവിഡേ
| |
| ലോകം മുഴുവനും വിട ചൊല്ലുന്നു..
| |
| അഞ്ജു റെജി
| |
| 8 A
| |
| GHS CHEMPAKAPPARA
| |
| KATTAPPANA SUBJILLA
| |
| IDUKKI
| |
13:23, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം